LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മരുത്തോട്ടിൽ, പുതുപ്പാടി
Brief Description on Grievance:
ക്രമവൽക്രണം
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:02:05
തീരുമാനം:- അപേക്ഷയിൽ അപാകത ഉള്ളതിനാൽ അപാകതകൾ പരിഹരിച്ച് നൽകുന്നതിന് കത്ത് തയ്യാറാക്കി അംഗീകരിച്ചിട്ടുണ്ടെന്നും തുടർനടപടി യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെി അടിസ്ഥാനത്തിൽ അപേക്ഷകന് നൽകിയ കത്തിന്റെട പകർപ്പ് അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:10:02
തീരുമാനം:- കെട്ടിടനമ്പറിനുള്ള അപേക്ഷ, വില്ലേജ് ഓഫീസിൽ നിന്നുള്ള ഒറ്റതവണ നികുതി രസീത്, സങ്കേതം സോഫ്റ്റ് വെയർ വഴി കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി അദാലത്ത് സമിതിയിൽ, അപേക്ഷകന് നൽകിയ കത്തിന്റൊ പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം ന്യൂനത പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:24:35
ഫയൽ തീർപ്പാക്കി