LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെക്കേക്കര, മൈലള്ളംപാറ
Brief Description on Grievance:
നമ്പറിഗ്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:01:13
തീരുമാനം:- ബി.എ(118568)/2023 നമ്പർ പെർമിറ്റ് പ്രകാരം നിർമ്മാണം നടത്തിയ കെട്ടിടത്തിന് ഒക്കുപൻസി അനുവദിക്കാമെന്ന് കാണിച്ച് 04/12/2023 ന് സാങ്കേതിക വിഭാഗത്തിൽനിന്നും റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും 10.44 ച.മീറ്റർ അധിക നിർമ്മാണത്തിന് ഫീസ് അടവാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകി യുദ്ധകാലാടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ് അടിസ്ഥാനത്തിൽ അടിയന്തിരമായി അപേക്ഷകന് ക്രമവൽക്കരണ ഫീസ് അടവാക്കുന്നതിന് അറിയിപ്പ് നൽകുന്നതിനും ആയതിന്റെ പകർപ്പ് അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:09:18
തീരുമാനം:- ബി.എ(118568)/2023 നമ്പർ പെർമിറ്റ് പ്രകാരം നിർമ്മാണം നടത്തിയ കെട്ടിടത്തിൽ 10.44 ച.മീറ്റർ അധിക നിർമ്മാണം നടത്തിയതിന് ക്രമവൽക്കരണ ഫീസ് അടവാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകിയതായി സെക്രട്ടറി അദാലത്ത് സമിതിയിൽ, അപേക്ഷകന് നൽകിയ കത്തിന്റെെ പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം ക്രമവൽക്കരണ ഫിസ് അടവാക്കുന്നതിന് നിർദ്ദേശിച്ച് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:24:06
ഫയൽ തീർപ്പാക്കി