LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കണലാട്, അടിവാരം
Brief Description on Grievance:
പെർമിറ്റ്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:00:23
തീരുമാനം:- കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ 11/10/2023 ന് ഐ.എൽ.ജി.എം.എസ് മുഖാന്തിരം സാങ്കേതിക വിഭാഗത്തിന് കൈമാറിയിരുന്നെങ്കിലും, മാന്വൽ ഫയൽ ലഭ്യമായില്ല എന്നുകാണിച്ച് 06/12/2023 ന് പ്രസ്തുത ഫയൽ തിരിച്ചയച്ചെന്നും, 07/12/2023 ന് പ്രസ്തുത ഫയൽ പരിശോധനക്കായി സാങ്കേതിക വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും 11/12/2023 ന് തന്നെ റിപ്പോർട്ട് ലഭ്യമാക്കി പെർമിറ്റ് അുവദിക്കുന്നതാണെന്ന് സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെി അടിസ്ഥാനത്തിൽ അടിയന്തിരമായി ഫയലിൽ തീർപ്പ് കൽപ്പിച്ച് അപേക്ഷകന് നൽകിയ പെർമിറ്റിന്റെര പകർപ്പ് സഹിതം റിപ്പോർട്ട് അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:07:46
തീരുമാനം:- ശ്രീ. കീരൻ പി.ടി, കണലാട് എന്നവർക്ക് കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചതായി സെക്രട്ടറി അദാലത്ത് സമിതിയിൽ, അപേക്ഷകർക്ക് നൽകിയ പെർമിറ്റിന്റെി പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം പെർമിറ്റ് അനുവദിച്ചു നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:23:28
ഫയൽ തീർപ്പാക്കി