LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാലക്കമണ്ണിൽ
Brief Description on Grievance:
നമ്പർ അനുവദിക്കൽ
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 10:58:32
തീരുമാനം:- എ6-ബി.എ(132831)/2021 നമ്പർ പെർമിറ്റ് പ്രകാരം 287.11 ച.മീറ്ററിൽ കെട്ടിടനിർമ്മാണം നടത്തുന്നതിന് മാത്രമാണ് അനുമതി നൽകിയിരുന്നത് എന്നും, എന്നാൽ നൽകിയ പെർമിറ്റിൽ നിന്നും വ്യതിചലിച്ച് 104.24 ച.മീറ്റർ അധിക നിർമ്മാണം നടത്തി ആകെ 391.35 ച.മീറ്ററിൽ കെട്ടിടനിർമ്മാണം നടത്തിയിട്ടുണ്ടെന്നും, ഒക്കുപൻസി അനുവദിക്കാമെന്ന് കാണിച്ച് 05/12/2023 ന് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 റൂൾ 16 പ്രകാരം ശരിയല്ല എന്നുകാണുന്നു എന്നും, ആയതിനാൽ പുതിയ പ്ലാൻ സമർപ്പിക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെട്ട് ഫയൽ തീർപ്പാക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെപ അടിസ്ഥാനത്തിൽ അടിയന്തിരമായി അപേക്ഷകന് വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് കത്ത് നൽകി ഫയലിൽ തീർപ്പ് കൽപ്പിക്കുന്നതിനും ആയത് സംബന്ധിച്ച വിവരം അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:05:22
തീരുമാനം:- എ6-ബി.എ(132831)/2021 നമ്പർ പെർമിറ്റ് പ്രകാരം 287.11 ച.മീറ്ററിൽ കെട്ടിടനിർമ്മാണം നടത്തുന്നതിന് മാത്രമാണ് അനുമതി നൽകിയിരുന്നത് എന്നും, എന്നാൽ നൽകിയ പെർമിറ്റിൽ നിന്നും വ്യതിചലിച്ച് 104.24 ച.മീറ്റർ അധിക നിർമ്മാണം നടത്തി ആകെ 391.35 ച.മീറ്ററിൽ കെട്ടിടനിർമ്മാണം നടത്തിയിട്ടുണ്ടെന്നും, ഒക്കുപൻസി അനുവദിക്കാമെന്ന് കാണിച്ച് 05/12/2023 ന് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 റൂൾ 16 പ്രകാരം ശരിയല്ല എന്നതിനാൽ പുതിയ പ്ലാൻ സമർപ്പിക്കുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ച് ഫയൽ തീർപ്പാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം അപേക്ഷകനോട് പുതിയ പ്ലാൻ സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:21:43
ഫയൽ തീർപ്പാക്കി