LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കളപ്പുരയിൽ
Brief Description on Grievance:
കെട്ടിട നിർമ്മാണം
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 10:57:21
തീരുമാനം:- ശ്രീ. രാജു പി.കെ, കളപ്പുരയിൽ, കക്കാട് എന്നവർ 19/362 നമ്പർ കെട്ടിടത്തിൽ അധിക നിർമ്മാണം നടത്തിയത് ക്രമവൽക്കരിക്കുന്നതിന് നൽകിയ അപേക്ഷയിൽ ഒക്കുപൻസി അനുവദിക്കാമെന്ന് കാണിച്ച് 08/12/2023 ന് എഞ്ചിനീയറിംഗ് വിഭാഗത്തിൽനിന്നും റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും 11/12/2023 ന് തന്നെ കെട്ടിടത്തിന്റെ് നികുതി പുനർനിർണ്ണയിച്ച് ഫയൽ തീർപ്പാക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെറ അടിസ്ഥാനത്തിൽ അടിയന്തിരമായി ഫയലിൽ തീർപ്പ് കൽപ്പിക്കുന്നതിനും ആയത് സംബന്ധിച്ച വിവരം അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:04:21
ശ്രീ. രാജു പി.കെ, കളപ്പുരയിൽ, കക്കാട് എന്നവർ 19/362 നമ്പർ കെട്ടിടത്തിൽ അധിക നിർമ്മാണം നടത്തിയത് ക്രമവൽക്കരിക്കുന്നതിന് നൽകിയ അപേക്ഷയിൽ ഒക്കുപൻസി അനുവദിക്കാമെന്ന് കാണിച്ച് 08/12/2023 ന് എഞ്ചിനീയറിംഗ് വിഭാഗത്തിൽനിന്നും റിപ്പോർട്ട് ലഭിച്ചതിന്റെക അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെന നികുതി പുനർനിർണ്ണയിച്ച് ഫയൽ തീർപ്പാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം കെട്ടിടത്തിന് നികുതി പുനർനിർണ്ണയിച്ച് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:20:18
ഫയൽ തീർപ്പാക്കി