LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
IKARA HOUSE, PN -82, PUNNATHALA NORTH, THIRUMULLAVARAM, KOLLAM 691012
Brief Description on Grievance:
കിളികൊല്ലൂർ വില്ലേജിൽ KP/XV/10 നമ്പർ കടമുറിയിൽ 40-45 വർഷക്കാലമായി നടത്തിവന്നിരുന്ന ശ്രീരംഗം വീട്ടിൽ ഭാവന നഗർ കടപ്പാക്കട കൊല്ലം അഡ്രസിൽ വേണുഗോപാൽ (IKARA HOUSE, PN -82, PUNNATHALA NORTH, THIRUMULLAVARAM, KOLLAM 691012) ഉടമസ്ഥതയിലുണ്ടായിരുന്ന സോഡാ നിർമ്മാണശാല 2005-2006 കാലയളവിൽ പുതുക്കാൻ അപേക്ഷിക്കുകയും പല പല കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് എന്റെ കടയുടെ ലൈസൻസ് അനുവദിച്ചു നൽകാതിരിക്കുകയും ചെയ്തു. കിളികൊല്ലൂർ സോണൽ അധികൃതർ പറഞ്ഞിരുന്ന എല്ലാ ഡോക്യൂയ്മെന്റ്സും നൽകിയിട്ടും അധികൃതർ എനിക്ക് ലൈസൻസ് അനുവദിച്ചു നൽകിയില്ല. നീതിക്കുവേണ്ടി ഞാൻ കോടതിയെ സമീപിക്കുകയും എനിക്കനുകൂലമായ വിധി ഉണ്ടാകുകയും ചെയ്തു . എന്നിട്ടും എന്റെ ലൈസൻസ് അധികൃതർ നൽകുന്നില്ല, എന്റെ ആകെയുള്ള ഉപജീവനമാർഗമായ സദസ നിർമാണം നിർത്തലയാത്തോടുകൂടി എന്റെ അവസ്ഥ വളരെ ധാരുണമാണ്. ആയതിനാൽ വേണ്ടുന്ന നടപടികൾ കൈകൊള്ളണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 26
Updated on 2024-11-04 10:22:15
കോടതി പരിഗണിച്ച വിഷയം ആയതിനാല്‍ സെക്രട്ടറി അന്തിമ വിധി പരിഗണിച്ച് നടപടി സ്വീകരിച്ച് ടി വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.