LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്‍പണ,കൈതേരി,നിര്‍മ്മലഗിരി(പി.ഒ) കൂത്തുപറമ്പ്
Brief Description on Grievance:
നിര്‍മ്മിച്ച വീടിന് മുന്‍ഭാഗം 3മീറ്റര്‍ കിട്ടുന്നില്ല.ഇളവു ലഭ്യമാക്കി നമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 11:29:04
തീരുമാനം : 118/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ കതിരൂര്‍ വില്ലേജില്‍ 58/10 ല്‍പ്പെട്ട സ്ഥലത്ത് റോഡില്‍ നിന്നും 3 മീറ്റര്‍ അകലം പാലിക്കാതെ നിര്‍മ്മിച്ച വാസഗൃഹത്തിന് നമ്പര്‍ അനുവദിക്കുന്നതിന് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുമ്പാകെ ശ്രീ. റമീസ് കെ തായിസ്, കപ്പണ, കൈതേരി, നിര്‍മ്മലഗിരി (പി.ഒ), കൂത്തുപറമ്പ്എന്നവര് സമര്‍പ്പിച്ച നമ്പര്‍ ഹരജി ഉപജില്ലാ അദാലത്ത് സമിതിയുടെ BPKNR31147000007 നമ്പരായി പരിഗണനക്ക് ലഭ്യമാക്കിയിരുന്നു. 1994 ലെ കേരള മുന്‍സിപ്പല്‍ ആക്ട് സെക്ഷന്‍ 383 (എ) യുടെ ലംഘനായതിനാല് ഉപജില്ലാ സമതിക്ക് പരിഗണിക്കാന്‍ നിര്വ്വാഹമില്ലാത്തതിനാല് ടി. ഹരജി നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 14:27:58
തീരുമാനം : 118/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ കതിരൂര്‍ വില്ലേജില്‍ 58/10 ല്‍പ്പെട്ട സ്ഥലത്ത് റോഡില്‍ നിന്നും 3 മീറ്റര്‍ അകലം പാലിക്കാതെ നിര്‍മ്മിച്ച വാസഗൃഹത്തിന് നമ്പര്‍ അനുവദിക്കുന്നതിന് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുമ്പാകെ ശ്രീ. റമീസ് കെ തായിസ്, കപ്പണ, കൈതേരി, നിര്‍മ്മലഗിരി (പി.ഒ), കൂത്തുപറമ്പ്എന്നവര് സമര്‍പ്പിച്ച നമ്പര്‍ ഹരജി ഉപജില്ലാ അദാലത്ത് സമിതിയുടെ BPKNR31147000007 നമ്പരായി പരിഗണനക്ക് ലഭ്യമാക്കിയിരുന്നു. 1994 ലെ കേരള പഞ്ചായത്ത് രാജ് സെക്ഷന്‍ 220 (ബി) യുടെ ലംഘനായതിനാല് ഉപജില്ലാ സമതിക്ക് പരിഗണിക്കാന്‍ നിര്വ്വാഹമില്ലാത്തതിനാല് ടി. ഹരജി നിരസിച്ചു തീരുമാനിച്ചു.