LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തട്ടാന്റവിട ഹൌസ്,പാറാട്, പിഒ.തൂവക്കുന്ന്, 670693
Brief Description on Grievance:
വാണിജ്യകെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 23:49:52
02/12-2023DT24/112/2023 DOCKET NO. BPKNR41159000004 ശ്രീമതി. ആമിന,തട്ടാൻറ്റവിട ഹൗസ്,പാറാട് (പി ഒ ) തൂവക്കുന്ന് എന്നവരുടെ,(ബഹു:പ്രിൻസിപ്പൽ ഡയറക്ടറുടെ 31/10/2023 ലെ LSGD/PD/58922/23 REV-2 പ്രകാരം ലഭ്യമായത്) കുന്നോത്ത് ഗ്രാമപഞ്ചായത്തിൽ എന്റെ ഉടമസ്ഥതയിലുള്ള A4-BA-258803/2022 നമ്പർ പെർമിറ്റ് പ്രകാരമുള്ള കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ ഒരു വർഷത്തിനുള്ളിൽ പലതവണ നൽകിയിട്ടും നമ്പർ അനുവദിച്ചു തരുന്നില്ല എന്ന പരാതി സമിതി പരിശോധിച്ചു. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൽ ടി പരാതിയുമായി ബന്ധപ്പെട്ട് ഫോൺ മുഖാന്തിരം അന്വേഷിച്ചപ്പോൾ (സെക്ഷൻ ക്ലർക്കിനെ) ടി കെട്ടിടത്തിന് നമ്പർ അനുവദിച്ചിട്ടുണ്ട് എന്ന് അറിയിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകയുടെ പരാതിയിൽ രേഖപ്പെടുത്തിയ ഫോണിൽ വിളിക്കുകയും നമ്പർ അനുവദിച്ചിട്ടുണ്ട് എന്ന് അറിയിക്കുകയും, ഇത് സംബന്ധിച്ച് മറ്റ് പരാതികൾ ഒന്നും തന്നെ ഇല്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നമ്പർ അനുവദിച്ചിട്ടുണ്ട് എന്നത് ഇത് സംബന്ധിച്ച് സഞ്ചയ സൈറ്റിൽ പരിശോധിച്ചു ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട് ആയതിനാൽ ടി പരാതി തീർപ്പാക്കി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 06:44:26