LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Al Azhar, Kudukkimotta
Brief Description on Grievance:
Renewal of license
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 11:25:14
തീരുമാനം : 121/2023 മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി ശ്രീ. അുഷ്ത്താഖ്ഹമ്മദ്, അല്‍അസ്ഹര്‍, കുടുക്കിമൊട്ട എന്നവര്‍ 4985/2023 നമ്പരായി സമര്‍പ്പിച്ച ഹരജി ഉപജില്ലാ സമിതി പരിഗണിച്ചു. ഐഎല്‍ജിഎംഎസ് പരിശോധിച്ചതില്‍ അപേക്ഷകന് ലൈസന്‍സ് ഫീസും തൊഴില്‍ നികുതിയും അടവാക്കിയതായി 04.04.2023 നു സെക്ഷന്‍ ക്ലാര്‍ക്ക് രേഖപ്പെടുത്തിയതായി കാണുന്നു. ആയതിനാല്‍ അപേക്ഷകന് ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, മുണ്ടേരി ഗ്രാമപഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2024-05-20 12:54:32
License issued