LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THEKKINKATTIL VADASSERY PO KERALASSERY PALAKKAD 678641
Brief Description on Grievance:
തരം മാറ്റം ഫോം 6 അപേക്ഷ 19/01/2024 ന് നല്‍കിയതാണ്.ഇതുവരെ ഒരു നടപടിയും ആയിട്ടില്ല.ബില്‍ഡിങ്ങ് പെര്‍മിറ്റിനു വേണ്ടിയാണ് തരം മാറ്റം നല്‍കിയത്.
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 37
Updated on 2024-09-01 15:30:34
കേരളശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കെട്ടിട നിര്‍മാണത്തിനു അപേക്ഷ സമര്‍പ്പിക്കുന്നതിനായി തന്റെ സ്ഥലത്തിന്റെ തരം മാറ്റം സംബന്ധിച്ച അപേക്ഷയില്‍ യഥാസമയം നടപടി ആയില്ലെന്ന പരാതി പരിഗണിച്ചു. അപേക്ഷകനെ ഫോണില്‍ കേട്ടു. കെട്ടിടനിര്‍മാണത്തിനു പ്ലാന്‍ സഹിതമുള്ള അപേക്ഷ പഞ്ചായത്തില്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചു, അപേക്ഷ ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 38
Updated on 2024-09-24 09:11:44
കെട്ടിട നിര്‍മാണ അനുമതി നല്കി. പരാതി പരിഹരിച്ചു.
Attachment - Sub District Final Advice Verification: