LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kudukkimotta, Kanhirode
Brief Description on Grievance:
Renewal of License
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by Sarun K, Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 11:24:02
തീരുമാനം: 120/2023 മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സ് പുതുക്കുന്നതിനായി ശ്രീ. അരവിന്ദാക്ഷന്.സി. , കുടുക്കിമൊട്ട എന്നവര്‍ 3678/2023 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. നിയമാനുസൃത ലൈസന്‍സ് ഫീസ്, തൊഴില്‍നികുതി, മറ്റു നിരാക്ഷേപപത്രങ്ങള്‍ ലഭ്യമാക്കി/ ഈടാക്കി ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറി, മുണ്ടേരി ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേസം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by Sarun K, Internal Vigilance Officer
At Meeting No. 17
Updated on 2024-05-15 12:51:32
ഖണ്ഡിക 11 ലൈസന്‍സ് അനുവദിച്ചിട്ടുള്ളതാണ്. പകർപ്പ് അറ്റാച്ച് ചെയ്തിട്ടുണ്ട്. ഫയൽ തീർപ്പാക്കുന്നു. ഈ ഫയൽ process completed എന്ന കാരണത്താൽ കെ.ഡിസ് മോഡിൽ തീർപ്പാക്കുന്നു. 01-01-2024:10:18 PMരാജൻ കെ സെക്രട്ടറി പെൻ നമ്പർ - 580408