LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
chirayil house k kannapuram p o mottammal
Brief Description on Grievance:
related to land
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 38
Updated on 2024-09-03 12:45:15
വിഷയം വയൽ നികത്തി റോഡ് നിർമ്മിച്ചത് പൂർവ്വസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് അപേക്ഷയുടെ ഉള്ളടക്കം കല്ല്യാശ്ശേരി അംശം, കണ്ണപുരം ദേശം റി.സ.46/3 ൽ ഉൾപ്പെട്ട വയൽ നികത്തി റോഡ് നിർമ്മിച്ചത് പൂർവ്വസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്നതാണ് പരാതി ഉപ ജില്ലാ അദാലത്ത് സമിതിയുടെ റിപ്പോർട്ട് കല്ല്യാശ്ശേരി അംശം, കണ്ണപുരം ദേശം റി.സ.46/3 ൽ ഉൾപ്പെട്ട വയൽ നികത്തി റോഡ് നിർമ്മിച്ചത് പൂർവ്വസ്ഥിതിയിലാക്കുന്നതിന് ബഹു.ജില്ലാ കലക്ടറുടെ 24.01.2023 ലെ DCKNR/3767/2022-L5. നമ്പർ ഉത്തരവ്പ്രകാരം പ്രസ്തുത സ്ഥലം പൂർവ്വസ്ഥിതിയിലാക്കുന്നതിന് ബഹു.ജില്ലാ കലക്ടർ ഉത്തരവായിട്ടുള്ളതും ബഹു. ആർ ഡി ഒ. തളിപ്പറമ്പിന്റെRDOTLB/4103/2022-J1 DT 03/07/24. നമ്പർ കത്ത് പ്രകാരം തളിപ്പറമ്പ് ആർ ഡി ഒ. നടപടി സ്വീകരിക്കുന്നതിന് തഹസിൽദാർ(ഭൂരേഖ) കണ്ണൂരിന് നിർദ്ദേശം നല്കിയിട്ടുള്ളതുമാണ്. ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പ് ആയതിനാൽ ശ്രീ ചന്ദ്രന്റെ പരാതികൾ ബഹുമാനപ്പെട്ട ജില്ലാ കലക്ടർക്ക് കൈമാറാവുന്നതാണ്. ഉപ ജില്ലാ അദാലത്ത് സമിതിയുടെ തീരുമാനം ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പ് ആയതിനാൽ ശ്രീ ചന്ദ്രന്റെ പരാതികൾ ബഹുമാനപ്പെട്ട ജില്ലാ കലക്ടർക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 40
Updated on 2024-09-07 11:59:22
Handed over to Dist. Collector
Attachment - Sub District Final Advice Verification: