LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nirmalyam, Vaikom
Brief Description on Grievance:
വീട്ട് നമ്പര്‍ ലഭിക്കുന്നില്ല എന്ന പരാതി
Receipt Number Received from Local Body:
Final Advice made by KTM2 Sub District
Updated by മിജോയി മൈക്കിള്‍, Internal Vigilance Officer
At Meeting No.
Updated on 2023-05-22 15:29:28
പരാതി പരിശോധിച്ചു. ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മാണം പൂർത്തീകരിച്ചെങ്കിലും വീട്ട് നമ്പർ ലഭിച്ചില്ലായെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് പഞ്ചായത്തിൽ അന്വേഷിച്ചതിൽ പ്രസ്തുത വീടിരിക്കുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും RDO യിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ നൽകുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ആയതിനാൽ സമിതിക്ക് പരിഗണിക്കാൻ കഴിയുന്ന വിഷയമല്ലായെന്ന് സമിതി നിരീക്ഷിച്ചു.