LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MURICHIRA (HO) KARIMPUZHA (PO) PI-679513 PALAKKAD (DIST) KERALA
Brief Description on Grievance:
building number
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-09-06 11:17:43
കെട്ടിടനമ്പര്‍ ലഭിച്ചില്ല എന്നുള്ള ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ സെയ്തലവി & ജലീല ബീഗം , മുറിച്ചിറ, കരിമ്പുഴ എന്നവരുടെ നിവേദനം സമിതി പരിശോധിച്ചു. കെട്ടിടനമ്പര്‍ ലഭിക്കുന്നതിനായുള്ള ഫയല്‍ 23.08.2024 ന് ജില്ലാ ടൌണ്‍ പ്ലാനര്‍ക്ക് ഫയല്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. മൂന്ന് നില കെട്ടിടമുള്ളതില് ഗ്രൌണ്ട് ഫ്ലോറിനും ഫസ്റ്റ് ഫ്ലോറിനും നമ്പര്‍ കിട്ടിയിട്ടുള്ളതാണ്. രണ്ടാം നിലക്ക് ആണ് ഇനി നമ്പര്‍ ലഭിക്കേണ്ടത്. ഫയല്‍ ജില്ലാ ടൌണ്‍ പ്ലാനിംഗ് ഓഫീസില്‍ ഫയല്‍ പ്രോസസ്സിംഗ് നടക്കുന്നതിനാല്‍ ടി തീരുമാനത്തിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-09-20 12:40:28
ഫയല്‍ ജില്ലാ ടൌണ്‍ പ്ലാനിംഗ് ഓഫീസില്‍ ഫയല്‍ പ്രോസസ്സിംഗ് നടക്കുന്നതിനാല്‍ ടി തീരുമാനത്തിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരെ അറിയിച്ചിട്ടുള്ളതിനാല്‍ ഫയല്‍ തീർപ്പാക്കുന്നു.