LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aavummal House, Ealangod (P.O), Panoor
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 11:22:23
തീരുമാനം 117/2023 കെട്ടിട നിര്‍മ്മാണാനുമതിക്കായി പാനൂര്‍ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ച ശ്രീ. അബ്ദുള്‍സലീം, ആവുങ്ങല് ഹൗസ്, പാനൂര്‍ എന്നിവര്‍ ഉപജില്ലാ അദാലത്തില്‍ BPKNR31285000003 നമ്പരായി സമര്‍പ്പിച്ച ഹരജി ഉപജില്ലാ സമിതി പരിഗണിച്ചു. 320.18 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം റഗുലറൈസ് ചെയ്യുന്നതിന് 12.04.2023 തീയതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. നിര്‍ദ്ദിഷ്ട സ്ഥലം വെറ്റ് ലാന്റ് ആയതിനാലും വിസ്തീര്‍ണ്ണം 120 ച.മീറ്ററിലധികമായതിനാലും ഭൂമിയുടെ തരം മാറ്റിയുള്ള ഉത്തരവ് സമര്‍പ്പിക്കുന്നതിന് 02.06.2023 നു നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് ഭൂമിയുടെ തരം മാറ്റിക്കൊണ്ടുള്ള തലശ്ശേരി ആര്.ഡി.ഒ -ന്റെ 09.07.2023 ലെ ഉത്തരവ് ഹാജരാക്കി. 13.09.2023 നു 1,28,072/- രൂപ റഗുലറൈസേഷന് ഫീ ഒടുക്കുന്നതിന് ഹരജിക്കാരന് ഡിമാന്റ് നോട്ടീസ് നല്കി. 31.03.2023 ലെ സ.ഉ.(കൈ)85/2023/എല്‍.എസ്.ജി.ഡി നമ്പര്‍ ഉത്തരവു പ്രകാരം കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസ് പരിഷ്ക്കരിച്ചിരുന്നു. പ്രസ്തുത ഉത്തരവു പ്രകാരം 1,28, 072 രൂപ റഗുലറൈസേഷന് ഫീസിനത്തില്‍ ഡിമാന്റ് ചെയ്തത് ക്രമപ്രകാരമാണ്. ആയതിനാല്‍ ഡിമാന്റ്ഫീ നഗരസഭയില്‍ ഒടുക്കുന്നതിന് ശ്രീ. അബ്ദുള്‍സലീം, ആവുങ്ങല് ഹൗസ്, പാനൂര്‍ - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. ഫീസ് ഒടുക്കി 7 ദിവസത്തിനകം കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് സെക്രട്ടറി, പാനൂര്‍ നഗരസഭ-ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2024-05-15 12:48:14