LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NN94,Netaji Lane, Peroorkada.P.O
Brief Description on Grievance:
പേരൂർക്കട ഇന്ദിരാനഗറിന് എതിർവശം ഉള്ള നേതാജി ലെയ്നിൽ സാധൂസ് ഹോസ്പിറ്റൽ ഉടമ കോർപ്പറേഷനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അപ്രൂഡ് പ്ലാനിൽ പറഞ്ഞിരിക്കുന്ന രീതിയിൽ കാർ പാർക്കിംഗ് ഏരൃയിലേക്കുള്ല വഴി 2.7മീറ്റർ ഇടാതെ കാർ പാർക്കിംഗ് സംവിധാനം സുഗമമാക്കാത്തതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാണിച്ച് നേതാജി ലെയ്നിലെ നിവാസികൾ കരുതലും കൈതാങ്ങും എന്ന സർക്കാർ പരിപാടിയിൽ അപേക്ഷ സമർപ്പിക്കുകയും ആയതിന് ബഹു.മന്ത്രിയുടെ ഭാഗത്തുനിന്നും അനുഭാവപൂർവ്വം ഉത്തരവ് ഉണ്ടായി യെങ്കിലും കളക്ട്രേറ്റിലും നഗരസഭയിലും ബന്ധപ്പെട്ടതിൽ നിന്ന് അനുകൂല നടപടിയൊന്നും നാളിതുവരെ ലഭിച്ചില്ലായെന്നും ആയതിനാൽ ബഹു.മന്ത്രിക്ക് നൽകിയ നിവേദനത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് സംബന്ധിച്ചുള്ല അപേക്ഷ.
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 11
Updated on 2024-11-11 16:02:35
ADALATH COMMITTEE DECISION WAS HANDED OVER TO APPLICANT AND NECESSARY ADVICE WAS GIVEN TO CORPORATION OFFICIALS TO RESOLVE THE MATTER.