LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൊയ്കയിൽ കുന്നുമ്മേൽ വീട്, കിളിമാനൂർ , പുളിമാത്ത്
Brief Description on Grievance:
ശ്രീ.ജയൻ, പൊയ്കയിൽ കുന്നുമ്മേൽ വീട്, കിളിമാനൂർ , പുളിമാത്ത് എന്ന വൃക്തിയുടെ നാലുമുറികടകൾക്ക് പഞ്ചായത്തിൽ യഥാസമയം പ്ലാൻ കൊടുക്കാൻ കഴിയാത്തതിനാൽ ബിൽഡിംഗ് പണി പൂർത്തീകരിച്ചതിനുശേഷമാണ് പ്ലാൻ സമർപ്പിച്ചതെന്നും എന്നാൽ സർവ്വേ നമ്പരിൽ പറഞ്ഞ സ്ഥലത്തെക്കാളും കൂടുതൽ സ്ഥലത്ത് ബിൽഡിംഗ് പണിതു എന്ന കാരണത്താൽ പഞ്ചായത്ത് ടിയാന്റെ അപേക്ഷ നിരസിച്ചുവെന്നും അനധികൃതമായി കൈയേറിയാണ് കെട്ടിടം നിർമ്മിച്ചതെങ്കിൽ ഭാവിയൽ റോഡ് വികസനമോ മറ്റുു ഗവ. ആവശൃങ്ങൾക്കോ പൊളിച്ചുമാറ്റി തരാമെന്നുള്ള ഒരു അഫിഡവിറ്റ് നൽകാമെന്നും കാണിച്ച് ബഹു.ത.സ്വ.ഭ.വ മന്ത്രിക്ക് ടിയാൻ സമർപ്പിച്ച അപേക്ഷ
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-01 15:55:54
പരാതി ഇരട്ടിപ്പാണ്. ഈ വിഷയത്തിൽ തീരുമാനമെടുത്ത് പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 13:41:12