LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KIZHAKKETHIL VEEDU, KARALMANNA PO, CHERPULASSERY, PALAKKAD DT, PIN679506
Brief Description on Grievance:
PROTECT HOUSE PROPERTY FROM LANDSLIDE
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 37
Updated on 2024-09-13 15:49:46
ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി 8-ാം വാർഡിലെ താമസക്കാരിയായ രാജകുമാരി കിഴക്കേതിൽ എന്നവരുടെ പരാതി പരിശോധിച്ചു. വീട് നിൽക്കുന്ന സ്ഥലം ഇടിയുന്നത് മൂലം ടിയാരിയുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യപ്പെട്ടു. ടി ഭാഗം ഭിത്തികെട്ടി സംരക്ഷിക്കേണ്ടതുണ്ട്. ആയതിനായില്‍ ടി വിഷയം പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് ചെർപ്പുളശ്ശേരി മുനിസിപ്പല്‍ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 38
Updated on 2024-12-10 13:06:31
ശ്രീമതി.രാജകുമാരി, കിഴക്കേതിൽ കാറൽമണ്ണ ചെർപ്പുളശ്ശേരി എന്നവർ സമർപ്പിച്ച അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കുന്നതിനായി നടത്തിയ സ്ഥല പരിശോധനയിൽ ടിയാരിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ വലതുഭാഗം താഴേയ്ക്ക് ഇടിയുന്നതായി ബോദ്ധ്യപ്പെട്ടിട്ടുളളതാണെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരസഭയിൽ വീട് വാസയോഗ്യമാക്കുന്നതിന് ധനസഹായം നൽകുന്നതിനാണ് പദ്ധതികൾ നിലവിലുളളതെന്നും കോമ്പൌണ്ട് വാൾ നിർമ്മിക്കുന്നതിനുളള വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിന് പദ്ധതിയില്ലാത്തതുമാണെന്ന് അറിയിച്ചിട്ടുണ്ട്.എന്നാൽ അപേക്ഷക പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാൽ എസ് സി കോർപ്പസ് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ടിയാളുടെ അപേക്ഷയിൽ അനുകൂലമായ നടപടി സ്വീകരിക്കുവാൻ സാധിക്കുമെന്നതിനാൽ പ്രസ്തുത ഫണ്ട് ആവശ്യപ്പെട്ട് ബഹു. ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുന്നതിന് കൌണ്‍സിൽ തീരുമാനിച്ചിട്ടുളളതാണെന്നും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 40
Updated on 2024-12-10 13:07:56