LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chairman, Arappuranada Nagar Temple Trust Mob 97446646881
Brief Description on Grievance:
Building Permit reg.
Receipt Number Received from Local Body:
Escalated made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 37
Updated on 2024-08-20 17:45:35
റിപ്പോർട്ട്: ശ്രീ.തങ്കപ്പൻ നായരുടെ കുടുംബക്ഷേത്രത്തിന്റെ കെട്ടിടം പണിപൂർത്തീകരിച്ചിട്ടുള്ളതും ആയതിന് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചിട്ടുള്ളതുമാണ്. എന്നാൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ നിന്നും നമ്പർ ലഭിക്കുന്നില്ലായെന്നാണ് പരാതി. സമർപ്പിച്ച അപേക്ഷയിൽ അപകതകൾ ഉള്ളതയും ആയത് പരിഹരിച്ച് സമർപ്പിച്ചാൽ നമ്പർ അനുവദിക്കുന്നതാണെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ തൊട്ടടുത്ത പുരയിടത്തിൽ നിന്നും 1.5 മീറ്റർ ദുരപരിധി പാലിക്കുന്നില്ലായെന്ന് പറഞ്ഞാണ് നമ്പർ അനുവദിക്കാത്തതെന്ന് പരാതിക്കാരൻ അറിയിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തിയാവുകയും വാസ്തുശാസ്ത്ര പ്രകാരം നിർമ്മിച്ചതുമായതിനാൽ കെട്ടിടത്തിൽ മാറ്റം വരുത്താൻ സാധിക്കില്ല. തൊട്ടടുത്ത സ്ഥലമുടമയുടെ സമ്മതപത്രം ഹാജരാക്കിയിട്ടുണ്ട്. ശിപാർശ: ക്ഷേത്രത്തിന് നമ്പർ അനുവദിക്കുന്നതിന് സെറ്റ് ബാക്കിൽ ഇളവ് അനുവദിക്കുന്നതിന് ശുപാർശ ചെയ്ത് കൊള്ളുന്നു.