LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഷമീര്‍ മന്‍സില്‍ , ഒറ്റക്കടയില്‍, വട്ടക്കരിക്കകം പി.ഒ
Brief Description on Grievance:
പ്ലോട്ട് ഡിവിഷന് നടത്തിയ ഭൂമി വാങ്ങിയതിനാല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-12-08 06:14:53
നിയമാനുസൃതമായ അനുമതി വാങ്ങാതെ വലിയ പ്ലോട്ട് സബ് ഡിവിഷൻ നടത്തിയ ഭൂമിയിൽ കെട്ടിടം വക്കുന്നതിന് പെര്മിറ്റി ലഭിക്കുന്നതിന്നാണ് അപേക്ഷിച്ചിട്ടുള്ളതെന്നും പ്ലോട്ട് സബ്ഡിവിഷൻ റെഗുലറൈസ് ചെയ്താൽ മാത്രമേ പെര്മിറ്റി അനുവദിക്കാൻ കഴിയൂ എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആയത് സംബന്ധിച്ച സാചൂകരണത്തിനായി ടൌൺ പ്ലാനിംഗ് ഓഫീസിൽ കത്ത് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു .ഇത് സംബന്ധിച്ചു ഇപ്പോൾ ബഹു.കേരളാ ഹൈ കോടതിയുടെ ഒരു വിധി വന്നിട്ടുണ്ടെന്നും അത് പ്രകാരം നൽകിയാണ് കഴിയുമെന്ന് കൺവീനർ അഭിപ്രായപ്പെട്ടെങ്കിലും ടി വിധി ഒരു വ്യക്തിക്ക് ലഭിച്ചതാണെന്നും അത് എല്ലാവര്ക്കും ബാധകമല്ലെന്നും ആയതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി ടൌൺ പ്ലാന്നെർ യോഗത്തിൽ അറിയിക്കുകയയും ആയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് തീരുമാനിക്കുകയും ചെയ്തു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-17 07:20:27