LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പേഴുവിള വീട്, മന്ദിരം കുന്ന്, മതിര പി.ഒ,
Brief Description on Grievance:
സ്ലോട്ടര്‍ ഹൌസ് നിര്‍മ്മാണം - ക്രമവല്‍ക്കരണം ലൈസന്‍സ് ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-12-08 06:01:18
പരാതിക്കാരൻ പെർമിറ്റിനായി സമർപ്പിച്ച പ്ലാൻ തെറ്റായിരുന്നതിലാണ് അനുമതി നല്കാൻ കഴിയാതിരുന്നതെന്നും ആയത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നെന്നും ഇപ്പോൾ പ്ലാൻ കറക്റ്റ് ചെയ്ത് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയർ അപേക്ഷ പരിശോധിച്ചു ശുപാര്‍ശ ചെതിട്ടുണ്ടെന്നും ആയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് പെർമിറ്റ് ഫീസ് അടക്കുന്നതിനു നിർദേശം നല്കുകകയും ഫീസ് ഒടുക്കി വരുത്തിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം പെര്മിറ്റി നൽകുന്നതാണെന്നും സെക്രട്ടറി യോഗത്തിൽ അറിയിച്ചു . പരാതിക്കാരന് പെര്മിറ്റി നൽകി വിവരം റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറിയോട് നിര്‍ദേശിച് തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-17 07:19:18
പരാതിക്കാരൻറെ അറവുശാല കെട്ടിടം ക്രമവൽക്കരിക്കുന്നതിന്റെ അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിച്ചു കെട്ടിടം ക്രമവൽക്കരിച്ചു നൽകിയതായി സെക്രെട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പരാതി പരിഹരിച്ചിട്ടുണ്ട് .