LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Madhurathil House, Velloor P O
Brief Description on Grievance:
കെട്ടിട നമ്പര് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KTM3 Sub District
Updated by ഷറഫ് പി ഹംസ, Internal Vigilance Officer
At Meeting No.
Updated on 2023-06-14 10:04:15
Decided to sent letter to taluk surveyor for the speedy action
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 3
Updated on 2024-07-01 17:03:27
ശ്രീമതി. സൂസമ്മ കുരിയൻ പാമ്പാടി വില്ലേജിൽ റിസർവ്വേ നമ്പർ 370/1 ൽപ്പെട്ട സ്ഥലത്തു രണ്ട് നിലകളിലായി 68.04 M2 ഉള്ള ഒരു കെട്ടിടം പണിയുന്നതിന് 27/5/2015 ൽ permit എടുത്തിരുന്നു. ടി സ്ഥലത്തോട് ചേർന്നുള്ള ശ്രീ. റോയിച്ചൻ എന്നയാളുടെ സ്ഥലത്തും ഉണ്ടായിരുന്ന ഒന്നിച്ചിരുന്ന ഒരു കെട്ടിടം(NH ൽ നിന്നും Access ഉണ്ടായിരുന്ന) പൊളിച്ചാണ് 2 കൂട്ടരും കെട്ടിടം പണി seperate ആയി ആരംഭിച്ചത് എന്നാണ് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുള്ളത്. തുടർന്ന് ശ്രീമതി. സൂസമ്മ തൻ്റെ സ്ഥലത്തു നിന്നും 14 ച.മീറ്റർ സ്ഥലം ടി റോയിച്ചന് നൽകുകയുണ്ടായി. അതോട് കൂടി സൂസമ്മയുടെ ടി Permit റദ്ദായിപോകുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ടി റദ്ദായ പെർമിറ്റ് പ്രകാരമാണ് സസമ്മ നമ്പറിംഗിന് അപേക്ഷിച്ചിരുന്നത്. ആയത് പഞ്ചായത്ത് പരിഗണിച്ചില്ല. എന്നാൽ ടി റോയിച്ചൻ നമ്പരിഗിനായി പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ ടി സുസമ്മ ടിയാൻ്റെ കെട്ടിടം തൻ്റെ കെട്ടിടത്തോട് ചേർത്ത് പണിയുന്നതിന് Consent 9/1/2017 ൽ നൽകിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ KPBR 2019, Rule 26 (4) പ്രകാരം ടി റോയിച്ചനിൽ നിന്ന് Reciprocal Consent ടി പടിഞ്ഞാറ് വശത്ത് (നിലവിൽ 75cm setback ഉണ്ട് ) സുസമ്മക്ക് ലഭ്യമാണ് എന്നാണ് കാണുന്നത്. സ്ഥല പരിശോധനയിൽ മറ്റ് റൂൾ ലംഘനങ്ങൾ ഒന്നും കാണുകയുണ്ടായില്ല. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് നിലവിൽ പുതിയ കെട്ടിടം പണിതത് എന്നത് പരിഗണിച്ച് NH ൻ്റെ പുതിയ Noc വാങ്ങണ്ട സാഹചര്യം നിലവിൽ ഇല്ല എന്നാണ് ആദാലത്ത് സമിതി വിലയിരുന്നുന്നത് (ടി റോയിച്ചനും വാങ്ങിയിരുന്നില്ല എന്നാണ് കാണുന്നത്). ടി റോയിച്ചൻ്റെ Sideൽ Rule 26 (4) ൻ്റെ ആനുകൂല്യവും നൽകാവുന്നതാണ് ആയതിനാൽ ശ്രീമതി. സൂസമ്മ കുര്യൻ പുതിയ Regularisation Plan സമർപ്പിക്കുന്ന മുറയ്ക്ക് ടി കെട്ടിടത്തിന് നമ്പരിട്ട് നൽകാൻ പാമ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 5
Updated on 2024-09-10 11:51:48
കെട്ടിടത്തിന് നമ്പർ ലഭിച്ചു. പരാതി പരിഹരിച്ചു.