LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthiyedath.house Cheruvannur
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 12:25:52
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ റമീസ് പുതിയടുത്ത് എന്നവരുടെ അപേക്ഷ പരിഗണിച്ചു. ചെറുവണ്ണൂര്‍ വില്ലേജിലെ റിസര്‍വ്വെ നമ്പര്‍ 110/16, 110/55 ല്‍ പെട്ട സ്ഥലത്ത് നിര്‍മ്മിച്ച താമസ ആവശ്യത്തിനുള്ള കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുള്ള 25-02-23 നുള്ള അപേക്ഷ പരിശോധിക്കുകയും പ്രസ്തുത പരിശോധനയില്‍ അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം അപാകതകള്‍ പരിഹരിക്കാന്‍ അപേക്ഷകനെ അറിയിക്കുകയും ചെയ്തു. 27-05-23 ന് അപാകത പരിഹരിച്ച് പുനര്‍ സമര്‍പ്പിക്കുകയും 12-06-23 ന് സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് ലഭ്യമാക്കുകയും 14-06-23 ന് ക്രമവല്‍ക്കരണ ഫീ ഡിമാന്റ് തയ്യാറാക്കി 24-06-23 ന് അപേക്ഷകന് അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. 19-07-23 നാണ് അപേക്ഷകന് ഫീ അടച്ചത് പ്രസ്തുത ഫയലില്‍ 08-11-23 നാണ് അപേക്ഷന് കംപ്ലീഷന്‍ സട്ടിഫിക്കറ്റ് ഹാജരാക്കിയത് എന്നും 13-11-23 ന് നമ്പര്‍ നല്കി ഫയല്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഉള്ള സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. സേവനം നലകിയിട്ടും ILGM ല്‍ ഫയല്‍ ക്ലോസ് ചെയ്യാന്‍ കാലതാമസം ഉണ്ടായി എന്നും മേലില്‍ ഇത്തരം അപാകത ഉണ്ടാവരുതെന്ന് നിദ്ദേശിച്ച് കൊണ്ട് അപേക്ഷ തീര്‍പ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-14 10:07:37
number issued
Attachment - Sub District Final Advice Verification: