LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vevukkandy.house Eravattur.
Brief Description on Grievance:
building regularisation regarding
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 11:31:34
രാജേഷ് കുമാര്‍ എന്നവരുടെ അപേക്ഷ പരിഗണിച്ചു. എരവട്ടൂര്‍ വില്ലേജ് റിവസവ്വെ 109/29 തില്‍ പ്പെട്ട സ്ഥലത്ത്സ നിര്‍മ്മിച്ച കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ 30/06/23 ലെ അപേക്ഷ 01-07-23 ന് അസി.എഞ്ചിനീയറ്ക്ക് കൈമാറുകയും 19-07-23 ന് അസി.എഞ്ചിനീയ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തു.തുടര്‍ന്ന് 03-8-23 ന് അപേക്ഷക ഫീസ് അടവാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അപേക്ഷകന് കെട്ടിട നമ്പര്‍ അനുവദിച്ചി നല്‍കിയിട്ടുണ്ട്. ജനറല്‍ ട്രാന്സറിന് ഭാഗമായി സെക്രട്ടറി ജീവനക്കാരും സ്ഥലം മാറി പോയതുകൊണ്ടാണ് ഫീസ് അടവാക്കിയിട്ടും ഒക്ക്യുപന്സിഅനുവദിക്കുവാന് കാലതാമസം വന്നത് എന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു. മേലില്‍ ഇത്തരം കാലതാമസം ഉണ്ടാവരുതെന്ന് നിദ്ദേശിച്ചുകൊണ്ട് അപേക്ഷ തീര്‍പ്പാക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-14 10:02:55
building number issued