LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കീത്താടത്ത് ഹൌസ്,നുച്ചിയാട്(പി.ഒ) പിന്-670705
Brief Description on Grievance:
മഴവെളള സംഭരണിയുടെ അപാകത പരിഹരിച്ചു.സുഖമില്ലാതായി.ഫിസ് അടക്കുവാന്‍ നിവൃത്തിയില്ല
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 12:03:20
ഫയല്‍ പരിശോധിച്ച് തീരുമാനം എടുക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 17
Updated on 2023-12-14 14:09:03
കീത്താടത്ത് അബ്ദുള്ള എന്നവർ സമർപ്പിച്ച പരാതി പരിശോധിച്ചു. 24.12.2023- തീയ്യതിയില്‍ A2-7762/22 നമ്പറായി പരാതിക്കാരന് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കെട്ടിട നിർമ്മാണം ക്രമവല്‍ക്കരിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ KPBR 2019 ചട്ടം 76 പ്രകാരം മഴവെള്ള സംഭരണി നിർമ്മിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അപാകത പരിഹരിക്കുന്നതിന് നിർദ്ദേശം നല്‍കിയിരുന്നു. പ്രസ്തുത ന്യുനത പരിഹരിച്ചതായി പരാതിക്കാരന് അദാലത്ത് മുമ്പാകെ അറിയിച്ചതിന്റെ അടിസ്ഥാന ത്തില്‍ 6.5.2023 തീയ്യതിയിലെ G.O(ms) nO 107/2023/lsgd നമ്പർ ഉത്തരവ് പ്രകാരം 9.4.2023 വരെ ഓണ്‍ലൈന്‍ ആയോ, ഓഫ് ലൈനായോ സമർപ്പിച്ച എല്ലാ അപേക്ഷകളും പഴയ ഫീസ് നിരക്ക് ബാധകമാണെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് ന്യൂനത പരിഹരിച്ച് ഫയല്‍ സമര്ർപ്പിക്കുന്ന മുറക്ക് പഴയ നിരക്ക് ഈടാക്കി കെട്ടിടം ക്രമവല്ക്കരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ന്യുനത പരിഹരിച്ച് സെക്രട്ടറിയെ രേഖാമുലം അറിയിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നല്കി ഫയല്‍ തീർപ്പാക്കുന്നു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2024-04-05 15:15:17
Implimented
Attachment - Sub District Final Advice Verification: