LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chandu Nivas, Kadakkavoor PO, Pin: 695306
Brief Description on Grievance:
My application regards the completion and numbering of improvisation of exiting building has been denied and delayed by kadakkavoor gramapanchayath.
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-12-01 17:45:42
2000 മാർച്ച് 30 നു മുൻപ് നിർമിച്ച കെട്ടിടത്തിനു മുകളിൽ ഒന്നാം നില നിർമ്മിച്ചതിനുഒക്യൂപൻസി യും കെട്ടിടനമ്പറും ലഭിച്ചില്ല എന്നതാണ് പരാതി സംഗതി. പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിലെ ഫൈലും സ്ഥലപരിശോധനയും സമിതി കൺവീനർ അംഗങ്ങൾ എന്നിവർ ചേർന്ന് നടത്തിയതിൽ ചട്ടം 72 ലെ വ്യവസ്ഥകൾ പാലിച്ചാണോ നിർമ്മാണം നടത്തിയിട്ടുള്ളതെന്നും ആയതനുസരിച്ചാണോ ഗ്രാമപഞ്ചായത്ത് പെർമിറ്റ് നൽകുന്നതിനു നടപടി സ്വീകരിച്ചതെന്നും പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും കൂടുതൽ സമയം ആവശ്യമായതിനാൽ പരാതി അടുത്ത adalat ലേക്ക് മാറ്റിവച്ചു തീരുമാനിച്ചു
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-22 16:14:21
കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ പരാതിക്കാസ്പദമായ ഫയൽ പരിശോധിച്ചതിലും സൈറ്റ് പരിശോധിച്ചതിലും പരാതിക്കാരൻ നിർമ്മിച്ചിട്ടുള്ള കെട്ടിടം ചട്ടം 72 ലെ വ്യവസ്ഥകൾ പാലിക്കുന്നതായി കാണുന്നു. മറ്റെന്തെങ്കിലും ചട്ടലംഘനങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചു സമയബന്ധിതമായി പരാതിക്കാരൻ ഗ്രാമപഞ്ചായത്തിൽ നൽകിയിട്ടുള്ള അപേക്ഷ തീർപ്പാക്കുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചു തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-01-31 17:59:16
പരാതിക്കാരൻ ഹാജരാക്കിയ പ്ലാനും സൈറ്റും പരിശോധിച്ചു ഒക്പൻസി സർട്ടിഫിക്കറ്റ്റുംകെട്ടിടനമ്പറും നൽകുന്നതിനു തടസമില്ലെന്നു സെക്രട്ടറി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ പരാതി തീർപ്പാക്കി