LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്ലുവിള രാജന്ഹൌസ് പെരുമ്പുഴ പി.ഓ. കുണ്ടറ
Brief Description on Grievance:
കെടിട നമ്പര്നല്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 12
Updated on 2023-12-06 17:33:37
പരാതിക്കരിയുടെ കെട്ടിടം റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാത്തതിനാലാണ് നമ്പര്‍ നല്കാന് കഴിയാത്തത്. പരാതിക്കാരക്ക് ജീവനോപാദിയായി ഈ കടമുറിയല്ലാതെ മറ്റ് ഒരു മാര്‍ഗ്ഗവുമില്ല. ആയതിനാല്‍ ഇളവുകള്‍ അനുവദിച്ചാല്‍ മാത്രമേ പരാതിക്കാരിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇളവുകള്‍ അനുവദിക്കാന്‍ ഈ കമ്മറ്റിയ്ക്ക് അധികാരമില്ലാത്തതിനാല്‍ ജില്ലാതല സമിതിയോ സര്‍ക്കാരില്‍ നിന്നോ ഇളവുകള്‍ ലഭിക്കുകയാണെങ്കില്‍ ടിയാളുടെ പരാതിയ്ക്ക് പരിഹാരം ഉണ്ടാകുന്നതാണ്. ആയതിനാല്‍ ജില്ലാ തല സമിതിയ്ക്ക് Escalate ചെയ്യുന്നു.
Interim Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 12
Updated on 2023-12-20 12:31:55
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 13
Updated on 2024-01-22 14:45:26
ജില്ലാ അദാലത്ത് സമിതി സ്ഥലപരിശോധന നടത്തിയതില്‍ 15 മീറ്റര്‍ വീതിയുള്ള കുണ്ടറ -കൊട്ടിയം റോഡിന്റെ സൈഡിലായി രണ്ടു കടമുറികളുടെ നിര്‍മ്മാണം നടത്തിയിട്ടുള്ളതാണ് . ടി കടമുറികളുടെ റൂഫ് സ്ലാബ് 1 മീറ്ററോളം പുറത്തേയ്ക്ക് തള്ളി നില്ക്കുന്നതിനാല് റോഡിലേക്കുള്ള ദൂരം യഥാക്രമം 1.70 മീറ്റര്‍ 2.30 മീറ്റര്‍ മാത്രമാണുള്ളത് ആയതു കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220 (B) യുടെയും KMBR 2019 ചട്ടം 23(2) , 26 (4) എന്നിവയുടെ ലംഘനവുമാകുന്നു . കൂടാതെ കടയുടെ മുന്‍ ഭാഗത്തെ സണ്‍ ഷെയ്ഡിന്റെ വീതി ചട്ടം 23(1) പ്രകാരം 75 സെ. മീറ്റര്‍ മാത്രമാണ് അനുവദനീയമായിട്ടുള്ളത് . ആയതിനാല്‍ ടി അപേക്ഷ പരിഗണിക്കുവാന്‍ നിര്വഹാമില്ലാത്തതാണ്
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-01-22 14:46:17