LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
13 267 I KOCHANGADI KC ROAD KOCHI-682002
Brief Description on Grievance:
എന്റെ ഉടമസ്ഥതയിലുള്ള പള്ളുരുത്തി തങ്ങൾ നഗർ ചോയ്സ് റോഡിൽ തെക്കേ വീട് ലൈനിൽ പണി പൂർത്തീകരിച്ച ഭവനത്തിനു ഇത് വരെ (750sqft) കോർപറേഷന്റെ വീട്ടു നമ്പർ ലഭിച്ചിട്ടില്ല.
Receipt Number Received from Local Body:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 11
Updated on 2024-01-06 15:27:41
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പളളുരുത്തി സോൺ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 15/12/2023 ലെ ISO/SYP1/281/12/2022 നമ്പർ കത്ത് പ്രകാരം ചുവടെ കാെടുക്കുന്ന വിവരങ്ങൾ റിപ്പാേർട്ട് ചെയ്തിട്ടുളളതാണ്. 1) ടി കെട്ടിടത്തിന്റെ നിർമ്മാണത്തിന് നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചിട്ടില്ലാത്തതാണ്. 2) ടി കെട്ടിടത്തിന്റെ സെെറ്റ് പ്ലാനും, സ്ഥലവും തമ്മിൽ വ്യത്യാസമുളളതായി കാണുന്നു. 3) KMBR 2019 പ്രകാരമുളള സെറ്റ് ബാക്കുകൾ സെെറ്റിൽ ലഭ്യമല്ല. സെറ്റ് ബാക്കുകൾ നിയമാനുസൃതമല്ല. Front 1.73 M, 90 CM, Rear – അടുത്ത കെട്ടിടത്തോട് ചേർന്ന് Sides റോഡിനോട് ചേർന്ന്. ടി കെട്ടിടത്തോട് ചേർന്ന് 11 സെന്റ് സ്ഥലത്ത് 3 വീടുകൾ ടിയാന്റെ പേരിൽ നിലവിലുണ്ട്. ഇടക്കൊച്ചി വില്ലേജിൽ സർവേ നം. 438/1/23/ ൽ പെട്ട ടി വസ്തു നിലം ആയാണ് രേഖപ്പെടുത്തിയിട്ടുളളത്. മേൽ അപാകതകൾ പരിഹരിക്കുന്നതിന് ടിയാന് അറിയിപ്പ് നൽകിയിട്ടുളളതായും, നാളിതുവരെ അപാകതകൾ പരിഹരിച്ചിട്ടില്ലായെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പാേർട്ട് ചെയ്തിട്ടുളളതാണ്. KMBR 2019 പ്രകാരമുളള നിയമലംഘനങ്ങൾ നിലനിൽക്കുന്നതിനാൽ അപേക്ഷ പരിഗണിക്കുവാൻ നിർവ്വാഹമില്ല. മേൽ സാഹചര്യത്തിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 10/01/2023 ലെ ISO/SYP1/281/12/2022 നമ്പർ നോട്ടീസ് പ്രകാരമുളള അപാകതകൾ പരിഹരിച്ച് അപേക്ഷ പുന:സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും, പരാതി തീർപ്പ് കൽപ്പിക്കുന്നതിനും തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 12
Updated on 2024-01-11 11:50:54
കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 10/01/2023 ലെ ISO/SYP1/281/12/2022 നമ്പർ നോട്ടീസ് പ്രകാരമുളള അപാകതകൾ പരിഹരിച്ച് അപേക്ഷ പുന:സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിച്ചു.