LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREENILAYAM PONAKAM PUNNAMMOODU MAVELIKARA 690101 ALAPPUZHA
Brief Description on Grievance:
മറ്റൊരു വസ്തുവിൽ ഉള്ള മരം എൻറെ വീടിൻറെ മുകളിലേക്ക് അപകടകരമായ വിധം വളർന്നു നിൽക്കുന്നു മുറിക്കുന്നതിനെ മുൻസിപ്പാലിറ്റിയിൽ നിന്നുംഓർഡർ ലഭിച്ചിട്ടുള്ളതാണ് എന്നാൽ ഇതുവരെയായും ഈ മരം മുറിക്കാൻ അയലത്തുകാർ വിസമ്മതിക്കുന്നു
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by SREELAKSHMI G, INTERNAL VIGILANCE OFFICER
At Meeting No. 36
Updated on 2025-07-17 13:50:56
അയല്‍ വസ്തുവില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം എന്നതായിരുന്നു പരാതി. പരാതിയില്‍ പറയുന്ന മരങ്ങള്‍ പരാതി കക്ഷിയുടെ ചെലവില്‍ മുറിച്ചുമാറ്റിയിട്ടുണ്ടെന്നും എന്നാല്‍ വീണ്ടും എതിര്‍കക്ഷി അതിരിനോട് ചേര്‍ന്ന് വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിനെതിരെ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും JHI അറിയിച്ചു. പരാതിക്കാരിക്ക് ദോഷകരമായ പ്രവൃര്‍ത്തികള്‍ എതിര്‍കക്ഷിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് രേഖാമൂലം നഗരസഭയില്‍ നിന്നും അറിയിപ്പ് നല്‍കണം എന്ന് നിര്‍ദേശിച്ചു.