LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karthika House,Naderi.P.O Koyilandi,Pin -673620
Brief Description on Grievance:
Municipality does not approve permit.
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 16
Updated on 2023-12-13 22:20:25
ശ്രീ. ബാലകൃഷ്ണന് , കാര്‍ത്തിക വീട് എന്നവര്‍ കോമ്പൗണ്ട് വാള് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്നില്ല എന്ന് കാണിച്ച് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കെതിരെയുളള പരാതി ഇതിനു മുന്‍പും ലഭിക്കുകയും, ആയത് 10.11.23 തിയ്യതിയില്‍ നടന്ന അദാലത്തില്‍ പരിഗണിക്കുകയും, അന്ന് നടന്ന അദാലത്തില്‍ ടിയാന് ഹാജരാവാത്തതിനാല്‍ ടിയാന് അപേക്ഷയില്‍ സമര്‍പ്പിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. (9946395469) ആയതില്‍ കോമ്പൗണ്ട് വാള് ടിയാന് പൂര്‍ത്തീകരിച്ചതായും, മുന്‍പ് അനുമതി വാങ്ങി നടത്തിയ നിര്‍മ്മാണത്തിനും മുകളിലായാണ് പണി പൂര്‍ത്തീകരിച്ചിട്ടുളളത് എന്നും അറിയിച്ചു. കൂടാതെ നിലവില്‍ ടിയാന് മറ്റ് പരാതികളെന്നും ഇല്ല എന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ അദാലത്ത് നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കിയതാണ്. ഇതേ വിഷയം ഉന്നയിച്ചിട്ടാണ് നിലവില്‍ ടിയാന് വീണ്ടും പരാതി അദാലത്തില്‍ സമര്പ്പിച്ചിട്ടുളളതിനാല് ടിയാനെ വീണ്ടും ഫോണില്‍ (9946395469) ബന്ധപ്പെടുകയും പരാതികളൊന്നും നിലവില്‍ ഇല്ല എന്ന് ടിയാന് അറിയിക്കുകയും ചെയ്തു. തുടര്‍നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 17
Updated on 2023-12-18 13:19:07
ഫയല്‍ തീര്‍പ്പാക്കി.