LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Meethaleparacheri Kallode Perambra
Brief Description on Grievance:
delay in building permit
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 11:39:36
കുഞ്ഞായിഷ എന്നവരുടെ 20-01-23 ലെ അപേക്ഷ പരിഗണിച്ചു.പ്രസ്തുത അപേക്ഷ 21--1-23 ന് അസി.എഞ്ചിനീയറ്ക്ക് കൈമാറുകയും 31--1-23 ന് നിയമാനുസൃത ഫീസ് ഇടാക്കി നിമ്മാണം ക്രമവല്ക്കരിക്കാവുന്നതാണെന്ന റിപ്പോര്‍ട്ട് ലഭ്യമാക്കുകയും അത് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കകുകയും കെട്ടിടത്തിന്റെ നികുതി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഫയലില്‍ മാനുവല്‍ ആയി നടപടി സ്വീകരിച്ച് അപേക്ഷകന് സേവനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജനറല്‍ ട്രാന്‍സറിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് സ്ഥലമാറ്റം ഉണ്ടായതിനാല്‍ ILGMS ല്‍ ഫയല്‍ ക്ലോസ് ചെയ്യാന്‍ വൈകിയതാണെന്നും നിലവില്‍ ഫയല്‍ തീര്പ്പാക്കിയിട്ടുണ്ടെന്നുമുള്ള സെക്രട്ടറിയുടെ റിപ്പോട്ട് അംഗീകരിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-14 10:05:33
regularised