LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
mukkadan (H), Ruby nagar,mathumoola ,changanacherry-686101
Brief Description on Grievance:
A compound wall was collapsed and constructed immediately to avoid the erosion of soil to the road and flow of water to the site .Municipality have asked to take the permit and continue the work as it was abutting the street . Permit have been taken and when the construction is taking place unnecessary interferences are taking place and trying to stop our construction. Local people are claiming that we have encroached the road , engineers and oversear from municipality have visited the site many times to check the measurements and width of the roads are even checked with the FMB sketch from the village .No variation in the measurements were witnessed at site by anyone of them. We have sacrificed our land to provide splay at both sides of the compound wall for better movement of vehicles and the strengthening of compound wall was done on the existing basement which is clearly visible in the site . The unnecessary interference in our construction is creating a huge loss for us.
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 15
Updated on 2023-12-06 22:01:12
Instructed the municipality to present an abstract report within 3 days
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 16
Updated on 2024-02-05 13:10:26
ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിലെ സ്മിത മാത്യുവിൻ്റെ പരാതി അദാലത്ത് പരിഗണിച്ചു. മുൻസിപ്പാലിറ്റി സെക്രട്ടറി നൽകിയ വിശദീകരണത്തിൽ “ ചങ്ങനാശ്ശേരി നഗരസഭയിൽ വാർഡ് 7 ൽ താമസിക്കുന്ന തങ്കച്ചൻ മുക്കാടൻ, മകൾ സ്മിത മുക്കാടൻ - ആനന്ദാശ്രമം പബ്ലിക്ക് ലൈബ്രറിയോട് ചേർന്ന് അനധികൃതമായി സിമന്റ് കട്ട ഉപയോഗിച്ച് റോഡിനോട് ചേർന്ന് ചരിച്ച് അശാസ്ത്രീയമായി മതിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്നു. (48 മീറ്റർ നീളം 2 മീറ്റർ ഉയരം. റീട്ടെയിറിംഗ് വാൾ + 1 മീറ്റർ ഉയരം) റോഡിലൂടെ സഞ്ചരിക്കുന്ന പൊതുജനങ്ങൾക്ക് ജീവനു ഭിഷണിയും വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് തടസ്സവുമുണ്ടാക്കുന്ന രീതിയിലുമാണ് ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത് എന്നും ടി നിർമ്മാണം കെ.എം.ബി.ആർ - 19 റൂൾ 69, കേരളാ മുൻസിപ്പൽ ആക്ട് 364 ന്റെ ലംഘനമാണെന്നും 01/09/2023 ൽ സ്ഥലം പരിശോധിച്ച് ബോദ്ധ്യപ്പെട്ടതായി ഓവർസീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അനധികൃത നിർമ്മാണം നിർത്തി വെയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് 01/09/2023 ന് ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. 25/09/2023 ൽ വീണ്ടും പരിശോധന നടത്തുകയും സൈറ്റിൽ പണി തുടരുന്നതായി കണ്ടു എന്ന് ഓവർസീയർ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 06/10/2023 ന് ടിയാന് പി.ഒ.നൽകി. 20/10/2023നു ടീയാനെ നേരിൽ കേൾക്കുന്നതിന് അറിയിച്ചിട്ടുള്ളതും ശ്രീമതി.സ്മിതാ മാത്യു മുക്കാടൻ എന്നയാൾക്ക് പകരം അമൽ ജോൺ എന്നയാൾ ഹാജരായി ഐ.ബി.പി.എം.എസ്. വഴി ബി.എ./1092/0150/2023/എസ്.സി, പെർമിറ്റ് എടുത്താണ് ടി നിർമ്മാണം നടത്തിയിട്ടുള്ളതെന്നും ടി വസ്തുവിൽ എക്സിസ്റ്റിംഗ് ബേസ്മെന്റ്റ് ഉള്ള കോപൗണ്ട് വാൾ ന്റെ കാലപ്പഴക്കം മൂലം പുനർനിർമ്മാണം നടത്തുകയാണെന്നും മൊഴി നൽകി.കോംപൗണ്ടിംഗ് വാളിൻ്റെ പ്രവൃത്തി ആരംഭിച്ച് - പരാതി ലഭിച്ചതിന് ശേഷം ആണ് ടി പെർമിറ്റ് ( സെൽഫ് സർട്ടിഫിക്കേഷൻ) എടുത്തിട്ടുള്ളതെന്ന് ഓവർസിയർ 30/10/2023 ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 09/11/2023-ൽ ശ്രീമതി. സ്മിതാ മാത്യു മുക്കാടൻ എന്നവർക്ക് സി.ഒ. നേരിട്ട് നൽകിയെങ്കിലും വാങ്ങാതിരുന്നതിനാൽ രജിസ്റ്റേർഡ് തപാൽ അയച്ചിട്ടുള്ളതും ആയത് സ്വീകരിക്കാതെ തിരികെ വന്നിട്ടുള്ളതുമാണ്. വസ്തു അളന്ന് തിട്ടപ്പെടുത്തി താലൂക്ക് സർവ്വേയറുടെ സർവ്വേ സ്കെച്ച്ഹാജരാക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നൽകിയിരുന്നു. ആയത് ലഭ്യമാക്കുന്ന മുറയ്ക്ക് മാത്രമേ ഏകജാലകം വഴി എടുത്തിട്ടുള്ള നിർമ്മാണം ശരിയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.” സെക്രട്ടറിയുടെ അഭിപ്രായം ശെരി വച്ച് കൊണ്ട് താലൂക്ക് സർവേയരുടെ സ്കെച്ച് ഹാജരാക്കാൻ കക്ഷിയോട് ആവശ്യപ്പെട്ടു. ശേഷം നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.