LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BCG MARS , MUTTAMBALAM P O KOTTAYAM 686004
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 15
Updated on 2023-12-06 22:00:25
Instructed the municipality to change the communication pattern and address to individual house owners. Decided to conduct site visit
Escalated made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 16
Updated on 2024-02-05 13:09:30
ബിസിജി മാർസ് റസിഡൻസ് അസോസിയേഷന്റെ പരാതി രണ്ടാമത് പരിഗണിച്ചു. 2013 ഇൽ കോട്ടയം നഗരസഭ സർട്ടിഫിക്കറ്റ് നൽകുകയും 2014 മുതൽ ഫ്ലാറ്റ് ഉടമകൾ നികുതി അടച്ചു വരികയും ചെയ്യുന്നു. ബി സി ജി മാർക്സിന് നൽകപ്പെട്ട വകുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും പൂർണമായും യുഎഇ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും കാണിച്ച് 2023 ജനുവരിയിൽ ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പത്തു വർഷങ്ങൾക്കു മുൻപ് പരിശോധനകൾക്ക് ശേഷം ഒകുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിന് ഇപ്പോൾ യുഎ നോട്ടീസ് നൽകുന്നത് അനീതി ആണെന്നാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്. കോട്ടയം നഗരസഭ നൽകിയ അന്വേഷണ റിപ്പോർട്ട് ഉള്ളടക്കം ചെയ്യുന്നു. തുടർനടപടികൾക്കായി ജില്ലാതല സമിതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നു..
Attachment - Sub District Escalated:
Interim Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 13
Updated on 2024-02-13 13:51:30
Posted for hearing on 20/02/24
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 15
Updated on 2024-04-06 11:47:54
Posted for hearing on next meeting
Attachment - District Final Advice:
Final Advice Verification made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 16
Updated on 2024-04-06 12:54:18
സെക്രട്ടറി , ബിസി ജി മാർസ് അപ്പാർട്ട്മെന്റ് റെസിഡൻസ് അസോസിയേഷന്റെ പരാതിയിൽ തദ്ദേശ സ്വയംഭരണ ( ആർ ഡി ) വകുപ്പിന്റെ 2024 ഫെബ്രുവരി 9 ലെ സ.ഉ ( പി) നമ്പർ 21/2024 / എൽ.എസ്.ജി ഡി ഉത്തരവ് പ്രകാരം കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചും ടി അപേക്ഷയിൽ നഗരസഭ എക്സിക്യൂട്ടീവ് എഞ്ചിനീയർ തന്നെ സ്ഥല പരിശോധന നടത്തി ക്രമവത്ക്കരണം സാധ്യമാണോ എന്ന് പരിശോധിക്കുന്നതിനും നിർദ്ദേശിച്ചു തീരുമാനിച്ചു.