LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THIRUVLWAMALA
Brief Description on Grievance:
GRIEVANCE REGARDING BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 15
Updated on 2024-01-20 10:35:50
അടുത്ത യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 16
Updated on 2024-01-20 11:52:42
സത്യഭാമ & others എന്നവരുടെ പേരില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് തിരുവില്വാമല പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് 11 മാസമായിട്ടും പെര്‍മിറ്റ് അനുവദിച്ചു കിട്ടിയില്ല എന്ന് സുധാകരന്.കെ. എന്നവര്‍ ബഹു. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി.രാജേഷ് അവര്‍കള്‍ക്ക് നല്കിയ പരാതി യോഗം പരിശോധിച്ചു. അപാകതകള്‍ ഒരു നോട്ടീസില്‍ തന്നെ അറിയിക്കാതെ ഓരോ ന്യൂനതകള്‍ക്കും നോട്ടീസ് നല്‍കുകയാണെന്നും ആയതുകൊണ്ട് പെര്‍മിറ്റ് അനുവദിക്കുന്നതിന് കാലതാമസമുണ്ടാകുന്നതായും അപേക്ഷകന് അറിയിച്ചു. ILGMS fileകള്‍ പരിശോധിച്ചതില്‍ പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയുള്ളതായി കാണുന്നു. നിലവില്‍ 27.09.2023 ന് പഞ്ചായത്ത് ഇഷ്യൂ ചെയ്ത നോട്ടീസ് പ്രകാരം ബില്‍ഡിംഗ് പ്ലാന്‍ കറക്ട് ചെയ്ത് സങ്കേതത്തില്‍ resubmit ചെയ്യുവാന്‍ അപേക്ഷകന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, പഞ്ചായത്ത് പെര്‍മിറ്റ് അനുവദിച്ചതായി അപേക്ഷകന് അറിയിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു തീരുമാനിച്ചു.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-07-11 15:56:41
പരാതി പരിഹാരമായതിനാൽ തുടർ നടപടി അവസാനിപ്പിച്ചു.