LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADACKAL PALLATHURUTHY PAZHAVEEDU P O ALAPPUZHA
Brief Description on Grievance:
വീട് പൂർത്തിയാക്കുന്നതിന് വേണ്ടി കാനറാ ബാങ്കിൽ നിന്നും ആറുലക്ഷം രൂപ എടുത്തിരുന്നു. ലോൺ ഞങ്ങൾ മുടങ്ങാതെ അടക്കുമായിരുന്നു .ബാക്കി ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപ അടക്കുവാനുണ്ടായിരുന്നു . ആസമയത്തു ആണ് കോവിഡ് മൂലം ഭർത്താവ് മരണപെട്ടു . അതുകാരണം എനിക്ക് അടക്കുവാൻ സാധിച്ചില്ല . എനിക്ക് രണ്ടു പെൺകുട്ടികളാണ് ഉള്ളത് .ബാങ്കിൽ നിന്നും ഈ തുക ഇപ്പോൾ അടക്കണ്ട എന്നു പറഞ്ഞിരുന്നു .ഞാൻ സുഖമില്ലാത്ത ആളാണ് . മകൾ പഠിക്കുകയാണ് . എനിക്ക് ഒരു ജോലി ശരിയാക്കി തരണം , ഈ വായ്പയിൽ എന്തെകിലും ഒരു തീരുമാനം ആക്കിതരണം എന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 37
Updated on 2024-09-04 10:56:25
വിഷയം വകുപ്പും ആയി ബന്ധപ്പെട്ടത് ഇല്ലാത്തതിനാൽ പരാതി തീർപ്പാക്കുന്നു
Final Advice Verification made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 38
Updated on 2024-09-24 16:45:42
പരാതി തീർപ്പാക്കി