LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ALAPPURAYIL KAKKAVAYAL P O WAYANAD
Brief Description on Grievance:
GRIEVANCE REGARDING BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 15
Updated on 2023-11-23 16:25:19
23.11.2023 ന് നവകേരള സദസ്സ് ചുമതലയിലായതിനാൽ അപേക്ഷ അടുത്ത യോഗത്തിൻറെ പരിഗണനയ്ക്ക് വച്ചു.
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 15:05:58
ശ്രീ. എ. പി. അഹമ്മദ്, ആലപ്പുറായിൽ, കാക്കവയൽ, പി.ഒ. മുട്ടിൽ എന്നവരുടെ പരാതി യോഗം പരിശോധിച്ചു. ശ്രീ. എ. പി. അഹമ്മദ് എന്നവരുടെ പരാതി BPWND11089000001 നമ്പർ ആയി പെർമനൻറ് അദാലത്ത് ഉപജില്ലാ അദാലത്ത് സമിതി (1) 07.10.2023 തീയ്യതിയിലെ യോഗത്തിൽ പരിഗണിക്കുകയും, വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. കെട്ടിട നിർമ്മാണം ചട്ട ലംഘനങ്ങള്‍ ഉള്ളതിനാൽ പരിഹരിക്കാൻ സാധിക്കാത്തതിനാലും വിശദ റിപ്പോർട്ട് സഹിതം ജില്ലാ അദാലത്ത് സമിതിക്ക് എസ്കലേറ്റ് ചെയ്തതുമായിരുന്നു എന്ന് യോഗം വിലയിരുത്തി. കെട്ടിടം, കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി പ്രകാരമുള്ള ചട്ടലംഘനം ഉള്ളതും, DDMA യുടെ 30.06.2015 തീയ്യതിയിലെ 2014/21178/12/എച്ച് 3 നമ്പർ ഉത്തരവ് പ്രകാരമുള്ള ഉയരപരിധി ലംഘിച്ചതിനാലും കെട്ടിട നമ്പർ നൽകാൻ സാധിക്കുന്നതല്ല.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 17
Updated on 2023-12-12 15:23:00
കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി പ്രകാരമുള്ള ചട്ടലംഘനം ഉള്ളതും, DDMA യുടെ 30.06.2015 തീയ്യതിയിലെ 2014/21178/12/എച്ച് 3 നമ്പർ ഉത്തരവ് പ്രകാരമുള്ള ഉയരപരിധി ലംഘിച്ചതിനാലും കെട്ടിട നമ്പർ നൽകാൻ സാധിക്കുന്നതല്ല.