LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MULLOORKKARA GP
Brief Description on Grievance:
RENEWAL OF PERMIT & NUMBERING
Receipt Number Received from Local Body:
Interim Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 15
Updated on 2024-01-20 10:32:32
അടുത്ത യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 16
Updated on 2024-01-20 11:49:39
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ കെ.ഇം.ഇസ്മയില്‍, കുമ്മിടിയില് ഹൌസ്, മുള്ളൂര്‍ക്കര എന്നവര്‍ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അവര്‍കള്‍ക്ക് നല്കിയ പരാതി അദാലത്ത് സമിതി പരിശോധിച്ചു. പരാതി പ്രകാരം ടിയാന് 23.11.2017 ന് 85/2017-18 നമ്പറായി 177.49 ച.മീ. റസിഡന്‍ഷ്യല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് എടുത്ത് പണി ആരംഭിച്ചു എന്നും എന്നാല്‍ കൊറോണയും മറ്റു സാമ്പത്തിക ബുദ്ധിമുട്ടും കാരണം പെര്‍മിറ്റ് കാലാവധിയില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നും അറിയിച്ചിട്ടുള്ളതാണ്. പെര്‍മിറ്റ് പുതുക്കാന്‍ പഞ്ചായത്ത് അനുവദിക്കുന്നില്ല എന്നും പണി പൂര്‍ത്തിയായതിനാല്‍ കെട്ടിടം റെഗുലറൈസ് ചെയ്യണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു എന്നും അറിയിച്ചിട്ടുള്ളതാണ്. സെക്രട്ടറി അറിയിച്ച പ്രകാരം പെര്‍മിറ്റിന്റെ കാലാവധി 22.11.2020 ന് അവസാനിച്ചിട്ടുള്ളതാണെന്നും ആയതിനാല്‍ പണി പൂര്‍ത്തിയായ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളതുമാണ്. എന്നാല്‍ വീടിന്റെ പണി മുഴുവനായും പൂര്‍ത്തിയായിട്ടില്ല എന്ന് അപേക്ഷകന് അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ കെപിബിആര്‍ 15(4) പ്രകാരം പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനും പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെര്‍മിറ്റില്‍ ഉള്‍പ്പെടാത്ത നിര്‍മ്മാണ ഭാഗങ്ങള്‍ റെഗുലറൈസ് (റൂള്‍ 92) ചെയ്ത് ഒക്യൂപന്‍സി അനുവദിക്കുന്നതിന് സെക്രട്ടറിയോട് ശുപാര്‍ശ ചെയ്ത് തീരുമാനിച്ചു.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-07-11 15:55:36
തുടർനടപടി അപേക്ഷകൻ ചെയ്യുന്നമുറക്ക് സെക്രട്ടറി ഒക്യുപൻ സി അനുവദിക്കേണ്ടതാണ്.