LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thattayath House Muriyad P O Thrissur
Brief Description on Grievance:
പറന്പിനോട് ചേർന്നു നില്കുന്ന ജീവന് ഭീഷണിയായി നില്കുന്ന മരങ്ങളും മറ്റും നീക്കം ചെയ്യുവാൻ പരാതി നല്കിയിട്ടും അവ കൃത്യമായി പരിഹാരിക്കുവാൻ വേണ്ട നടപടി ഇല്ലാത്താതുമായി ബന്ധപ്പെട്ട്
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-11-27 11:49:38
പരാതിക്കാരിയുടെ അതിരിനോട് ചേർന്നുനിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യണമെന്ന പരാതി Sec 238 KPr act പ്രകാരം സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ് പരാതി അദാലത്തിന്റെ അധികാരപരിധിയിൽ വരുന്നതല്ലാത്തതിനാൽ അപേക്ഷ നിരസിച്ച് തീരുമാനിച്ചു. ഇക്കാര്യത്തിൽ തുടർന്നടപടി സ്വീകരിക്കാൻ അപേക്ഷ സെക്രട്ടറിക് കൈമാറാൻ തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 12:42:04