LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAKKAZHATHU HOUSE PERUMPALAM P.O CHERTHALA PIN - 688570
Brief Description on Grievance:
CONSTRUCTION OF BUILDING ON ROAD SIDE WITHOUT PANCHAYATH PERMISSION
Receipt Number Received from Local Body:
Interim Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 37
Updated on 2024-10-08 13:48:45
തൽസ്ഥിതി അറിയിക്കുന്നതിന് 16.10.2024 ലെ അദാലത്തിലേക്ക് മാറ്റിവയ്ക്കുന്നു
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 38
Updated on 2024-10-20 08:30:18
പെരുമ്പളം ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിനെതിരെ താല്ക്കാലിക നോട്ടീസ് നല്കിയ ശേഷം സർവെ നമ്പർ വ്യക്തമല്ല എന്ന കാരണം കാണിച്ച് നടപടികൾ നിർത്തി വച്ചിരിക്കുന്നതായി ബോധ്യപ്പെട്ടു. കെട്ടിടം നിർമ്മിച്ചിട്ടുള്ളത് റോഡിൽ നിന്നും ദൂരപരിധി പാലിക്കാതെയാണ് .60 സെൻ്റീമീറ്റർ ദൂരപരിധിയാണ് നല്കിയിട്ടുള്ളത് . KPBR 2019 ചട്ടം 26 ടേബിൾ 4 ൻ്റെ ലംഘനമാണ്. സർവ്വെ നമ്പറിൻ്റെ വ്യക്തത കുറവു കൊണ്ട് നിയമ നടപടികൾ നീട്ടികൊണ്ടു പോയത് മന:പൂർവമാണെന്ന് കാണാം. അനധികൃത നിർമ്മാണത്തിനെതിരെ നടപടികൾ പൂർത്തീകരിക്കുന്നതിന് സെക്രട്ടറിക്ക് ഫൈനൽ അഡ്വൈസ് നല്കുന്നു.
Attachment - Sub District Final Advice: