LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POOKKOTTUKAVU GP
Brief Description on Grievance:
GRIEVANCE REGARDING BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-02 10:38:02
പൂക്കോട്കാവ് ഗ്രാമ പഞ്ചയത്തിലെ ശ്രീ ചന്ദ്രശേഖരൻ എന്നവർ നൽകിയ പരാതി പരിശോദിച്ചു .13.8.19ന് തന്നെ അപാകതകൾ കാണിച്ചു A2-2712/19പ്രകാരം കത്ത് നൽകുകയും ചെയ്തിതുണ്ട് .പരാതിക്കാരന്റെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ആണ് കാണിക്കുന്നത് .സെക്രട്ടറിയോട് റിപ്പോർട്ട് തയാറാക്കി തരുവാൻ യോഗം തീരുമാനിച്ചു .
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-09 11:27:43
പൂക്കോട്കാവ് ഗ്രാമ പഞ്ചായത്തിലെ ചന്ദ്രശേഖർ പി പുത്തൻവീട് എന്നവർ നൽകിയ പരാതി പരിശോദിച്ചു .എന്റെ പേരിൽ വാർഡ് 3ൽ പണികഴിപ്പിച്ച കെട്ടിടത്തിന് താഴെ നിലയിൽ 4മുറികൾക്ക് നമ്പർ ലഭിച്ചിട്ടുണ്ട് .മുകളിൽ ഒരു ഹാളും മുറിയും പണികഴിപ്പിച്ചതിനു നമ്പർ ലഭിച്ചിട്ടില്ല .10വർഷമായി പണിതീർന്ന കെട്ടിടത്തിന് അനുമതി നൽകണമെന്നാണ് പരാതിയിൽ പറയുന്നത് . അദ്ദേഹം പരാതിക്കൊപ്പം സമർപ്പിച്ച രേഖകൾ കളും സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോദിച്ചു . 8.7.2019ലെ A2-1879/2019നമ്പർ കത്ത് പ്രകാരവും ,13.8.19ലെ A2-2712/19നമ്പർ കത്ത് പ്രകാരവും ശ്രീ ചന്ദ്രശേഖരന് കെട്ടിടത്തിന്റെ അപാകതകൾ കാണിച്ചു കത്ത് നൽകിയിട്ടുണ്ട് .ടി അപാകതകൾ പരിഹരിക്കുന്ന മുറക്ക് നമ്പർ നൽകുന്നതാണ് എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട് .അപേക്ഷകൻ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച്ഓഫ് ആണ് കാണിക്കുന്നത് . അപാകത പരിഹരിച്ചു ഫയൽ സമർപ്പിക്കാൻ സെക്രട്ടറി കത്ത് നൽകിയതിനാലും അപാകത പരിഹരിച്ചു ഫയൽ സമർപ്പിച്ചാൽ നമ്പർ നൽകാമെന്ന് അറിയിച്ചതിനാലുംസെക്രട്ടറിയുടെ നടപടിക്രമങ്ങൾ നിയമാനുസ്രതമാണ് എന്നതിനാലും തുടർ നടപടി ആവശ്യമില്ലെന്നു യോഗം വിലയിരുത്തി .ടി വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-02-02 12:33:26
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.