LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANAKKARA GP
Brief Description on Grievance:
GRIEVANCE REGARDING BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 15
Updated on 2023-12-01 08:06:15
രേഖകളുടെ വിശദ പരിശോധന ആവശ്യമായതിനാലും സെക്രട്ടറി നവകേരള സദസിന്റെ യോഗത്തിൽ ആയതിനാലും 4.12.23ന് വിശദമായി പരിശോദിച്ചു തീരുമാനമെടുക്കാൻ സമിതി തീരുമാനിച്ചു
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 16
Updated on 2023-12-11 15:45:12
ആനക്കര ഗ്രാമ പഞ്ചായത്തിലെ ശ്രീ അബ്ദുൾ റസാഖ് നൽകിയ പരാതി പരിശോധിച്ചു. 26.04.2019 ന് A3-BA (806437/2019 നമ്പർ പ്രകാരം ഒരു വാണിജ്യവും, റസിഡൻഷ്യൽ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഭാഗികമായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് Occupancy യ്ക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. രേഖകൾ പഞ്ചായത്ത് അധികൃതർ പരിശോധിച്ചതിൽ സ്ഥലത്തിന്റെ നികുതി അടച്ച രശീതിയിൽ നഞ്ച എന്ന് ശ്രദ്ധയിൽപ്പെടുകയും, സ്ഥലത്തിന്റെ പുതിയ Possession ആവശ്യപ്പെടുകയും ചെയ്തു. Permit നൽകുമ്പോൾ അപേക്ഷകൻ സമർപ്പിച്ച Possession Certificate ൽ സ്ഥലത്തിന്റെ തരം Dry Land എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ പൊരുത്തക്കേടു കൊണ്ടാണ് സെക്രട്ടറി പുതിയ Possession ആവശ്യപ്പെട്ടത്. കമ്മിറ്റി വിഷയം പരിശോധിച്ചതിൽ നിന്നും ആയതു ബോധ്യപ്പെട്ടു. പ്രസ്തുത സ്ഥലം Data Bank -ൽ ഉൾപ്പെടുന്നതല്ലെന്നു സെക്രട്ടറി അറിയിച്ചു. മേൽ സാഹചര്യത്തിൽ പുതിയ Possession കിട്ടുന്ന മുറയ്ക്ക് അപേക്ഷയിൽ മേൽ തുടർ നടപടികൾ ചട്ട പ്രകാരം സ്വീകരിക്കേണ്ടതാണ് എന്ന് വിലയിരുത്തി. Data Bank-ൽ ഉൾപ്പെടാത്ത ഭൂമി ആയതിനാൽ തരം മാറ്റാനുളള നടപടികൾ സ്വീകരിക്കാവുന്നതായി കാണുന്നു. ടി വിവരം അപേക്ഷകനെ അറിയിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2024-03-19 14:42:41
1. അദാലത്തിലെ നിർദ്ദേശാനുസരണം ടി സ്ഥലത്തിന്റെ പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുവാനും, ടി കൈവശാവകാശ സർട്ടിഫിക്കറ്റിൽ ടി സ്ഥലം wet land ആണെങ്കിൽ ഭൂമി തരംമാറ്റം നടത്തി രേഖകൾ ഹാജരാക്കുന്നതിന് 20/12/2023 ലെ SC3/2251/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.