LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kakkara melool House
Brief Description on Grievance:
Grievance regarding Building number
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 11
Updated on 2024-06-26 16:56:36
ഹാഷിം കെ.എം & ബുഷ്റ പി.കെ,എടക്കാട് സോണൽ EDZ/E1/4783/20 ഫയൽ നമ്പർ പ്രകാരം 22.10.2020 തീയ്യതി വാസഗൃഹനിർമ്മാണം ക്രമവൽക്കരിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു.പ്രസ്തുത സ്ഥലം CRZ പരിധിയിൽ ഉൾപ്പെടുന്നതാണ്.സ്ഥലവും പ്ലാനും പരിശോധിക്കുകയും പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടി കക്ഷിക്ക് നോട്ടീസ് നൽകിയിരുന്നു.പ്ലാനിലെ അപാകതകൾ പരിഹരിച്ച് CRZNOC ലഭിക്കുന്നതിനായി പ്ലാനുകളും അനുബന്ധരേഖകളും സഹിതം CRZ ലേക്ക് അയക്കുകയും KCZMA order No.LSGD/JD/KNR/406/2024 PLG2 പ്രകാരം 01.04.24 ന് CRZNOC ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആയത് പ്രകാരം 08.05.2024 ന് BA 274 നമ്പർ പ്രകാരം എടക്കാട് സോണൽഓഫീസിൽ നിന്നും വാസഗൃഹത്തിന് പെർമിറ്റ് അനുവദിച്ച് നൽകിയിട്ടുണ്ട് എന്ന വിവരം അഡീഷണൽ സെക്രട്ടറി(I/c),കണ്ണൂർ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-07-19 13:02:39
Implemented