LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manager Villyappally U P School
Brief Description on Grievance:
Grievance regarding Building number
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 16
Updated on 2023-12-14 20:15:19
തന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വില്ല്യാപ്പളളി യു പി സ്ക്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികൾക്ക് പഞ്ചായത്ത് നമ്പർ അനുവദിക്കുന്നില്ല എന്നാണ് പരാതി. ഇത് സംബന്ധിച്ച് വില്ല്യപ്പളളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും, സമർപ്പിച്ച പ്ലാനുകളും സമിതി വിശദമായി പരിശോധിക്കുകയുണ്ടായി. നിലവിൽ സ്കൂൾ കോമ്പൌണ്ടിൽ ഒരു ലൈബ്രറി കെട്ടിടവും ഒരു സ്റ്റോറേജ് കെട്ടിടവും കെട്ടിട നിർമ്മാണാനുമതി ഇല്ലാതെയും കെട്ടിട നമ്പർ ലഭിക്കാതെയും സ്ഥിതി ചെയ്യുന്നതായും, ടി കെട്ടിടങ്ങൾ കെട്ടിട നിർമ്മാണ ചട്ടലംഘനഘനങ്ങൾ ഉളളതിനാൽ ക്രമവൽക്കരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സമിതിക്ക് ബോധ്യപ്പെട്ടു. ലൈബ്രറി കെട്ടിടം KPR ആക്ട് സെക്ഷൻ 220 (b) പാലിക്കാതെയാണെന്നും ബോധ്യപ്പെട്ടു. ഈ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുകയോ, ചട്ട ലംഘനം ഒഴിവാക്കികൊണ്ട് ഭേദഗതി വരുത്തുകയോ ചെയ്യുന്നമുറക്ക് പുതുതായി പണിത ക്ലാസ്സ് മുറികൾക്ക് കെട്ടിട നമ്പർ അനുവദിക്കാൻ കഴിയും എന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. അപേക്ഷകന് നൽകുന്ന അറിയിപ്പിന്റെ ഒരു പകർപ്പ് സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 15
Updated on 2024-01-09 10:26:02
സൈറ്റില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടറി അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2024-01-09 10:27:47
അദാലത്ത് നിര്‍ദ്ദേശ പ്രകാരം പരാതിക്കാരനെ അപാകതകള്‍ അറിയിച്ച് കൊണ്ട് കത്ത് നല്കിയതിനാല് പരാതി തീര്‍പ്പാക്കി.