LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
H no : 6/1951 (New No 7/1473) Lalan Road Cochin -2
Brief Description on Grievance:
മേൽ സൂചനയിൽ പറഞ്ഞിരിക്കുന്ന എന്റെ മതിൽ നിർമ്മാണത്തിനുള്ള അപേക്ഷ, ഇന്നേ വരെ അംഗീകരിച് കിട്ടിയിട്ടില്ല ഒന്നര പതിറ്റാണ്ട് മുൻപു മന്ത്ര കനാലിന്റെ അരികിലൂടെ റോഡുണ്ടാകു- ന്നതിന് ജില്ലാ കളക്ടർ നിച്ചയിച്ച തുച്ഛമായ വിലക്ക് ഭൂമി വിട്ടുനല്‍കിയതാണ്. അതിന്റെ അതിർത്തി തിരിച്ചു റിട്ടയറിങ് മതിൽ കെട്ടി നഗര സഭ റോഡു തുറക്കുക ചെയ്താ ഉണ്ട് അതിനരികിൽ ബാക്കി - യുള്ള എന്റെ സ്ഥലത് അതിർത്തി മതിൽ കെട്ടുന്നതിനാണ് ഞാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്റെ സ്ഥാലത്തിനുള്ളിൽ പുറമ്പോക്ക് ഉണ്ട് എന്ന ഒരു രേഖയും അടിസ്ഥാനവുമില്ലാത്ത കാര്യം പറഞ്ഞു എനിക്ക് പ്ലാൻ അംഗീകാരം തരാതിരിക്കുകയാണ് ഇതിൽ അടിയന്തിരമായി ഇടപെട്ടു പ്ലാൻ അംഗീകരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു എന്ന് A H സുകുമാരൻ
Receipt Number Received from Local Body: