LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREESAILAM OORUPOIKA P O KIZHUVILAM VIA TVM 695104
Brief Description on Grievance:
15 CM EXTENDS FROM ONE SIDE TO ROAD NO PARKING AREA
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-12-01 17:36:02
പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിലെ ബന്ധപ്പെട്ട ഫൈലും സ്ഥലപരിശോധനയും നടത്തി. ഫയൽ പരിശോധനയിലും സ്ഥലപരിശോധനയിലും സമിതി കൺവീനറും അംഗങ്ങളും പങ്കെടുത്തു. കൂടുതൽ വിശദമായ ഫയൽ പരിശോധനയും 2011 ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിർമാണ അനുമതി നൽകിയത് എന്നതിനാലും ചട്ടങ്ങൾ പരിശോധിച്ചു വിശകലനം ചെയ്യേണ്ടതുള്ളതിനാലും കൂടുതൽ സമയം ആവശ്യമുള്ളതിനാൽ വിഷയം അടുത്ത adalat ലേക്ക് മാറ്റിവച്ചു തീരുമാനിച്ചു
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-22 16:25:39
മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പരാതിക്കാസ്പദമായ ഫയലും സൈറ്റും പരിശോധിച്ചതിൽ പരാതിക്കാരൻ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ ചട്ടലംഘനങ്ങൾ ഉള്ളതായി ബോധ്യപ്പെട്ടു setback, parking, toilet മുതലായവയുടെ കാര്യത്തിൽ സ്പെഷ്ടമായ ചട്ടലംഘ നം ബോധ്യപ്പെട്ടു. ചട്ടലംഘനങ്ങളുടെ വിശദവും വ്യെക്തവുമായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതിക്കാരന് കത്തുനൽകി കത്തിലെ നിർദേശപ്രകാരം ചട്ട ലംഘനങ്ങൾ പരിഹരിച്ചു പുതുക്കിയ പ്ലാനും അപേക്ഷയും സമർപ്പിക്കുന്ന മുറക്ക് പരിശോധിച്ചു സമയബന്ധിത തുടർനടപടി സ്വീകരിക്കുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചു തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-01-31 17:55:51
ചട്ട ലംഘനങ്ങൾ ചൂണ്ടിക്കട്ടി പരാതിക്കാരന് കത്തു നൽകിയതായി സെക്രട്ടറി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ പരാതി തീർപ്പാക്കി