LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnath House Muthalakkund Poovattuparamb P O
Brief Description on Grievance:
Grievance regarding Building number
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 15
Updated on 2023-12-04 15:35:09
സൈറ്റ് പ്ലാന്‍ പ്രകാരം പുറകിലുളള വീട്ടിലേക്കുളള വഴി 90 CM മാര്‍ക്ക് ചെയ്തിട്ടുണ്ട്. പ്രസ്തുത വഴിയും കഴിച്ച് പുതുതായി നിര്‍മ്മിക്കുന്ന ഷോപ്പ് ബില്‍ഡിംഗ് പാര്‍ക്കിംഗ് ലഭ്യമാണോ എന്ന് L B S പരിശോധിച്ച് കാര്‍ പാര്‍ക്കിംഗ് ഏരിയ പ്ലാനില്‍ രേഖപ്പെടുത്തി പ്ലാന്‍ പുന:സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ നിലവില്‍ പ്ലാനില്‍ രണ്ട് ടോയ് ലറ്റ് ആണ് കാണിച്ചത്. അത് മൂന്ന് ടോയ് ലറ്റ് ആയി വര്‍ദ്ധിപ്പിച്ച് (1.75 * 1.5 മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരു ടോയ് ലറ്റ് കൂടി നിര്‍മ്മിച്ച്) അത് പ്ലാനില്‍ രേഖപ്പെടുത്തി പ്ലാന്‍ പുന:സമര്‍പ്പിക്കേണ്ടതാണ്. റാമ്പിന് നിലവിലുളള ഫ്ലോര്‍ ഏരിയ വരെ മണ്ണിട്ട് നികത്തേണ്ടതാണ്. തരം മാറ്റിയതുമായി ബന്ധപ്പെട്ട് രേഖ പ്രകാരം 370.7 ചതുരശ്ര മീറ്റര്‍ ആണ് പ്ലാനില്‍ രേഖപ്പെടുത്തിയത്. തരം മാറ്റിയ രേഖയില്‍ 356 ചതുരശ്ര മീറ്റര്‍ ആണ് കാണിച്ചത്. ഈ വിത്യാസം തോട്, വഴി എന്നിവയില്‍ സ്ഥലം നഷ്ടപ്പെട്ടത് കൊണ്ടാവാം എന്ന് അദാലത്ത് നിരീക്ഷിക്കുന്നു. ഷീറ്റിട്ടതുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് കോ മെയിന്റ്റയിന്‍ ചെയ്ത് 10 ദിവസത്തിനകം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തി പ്ലാന്‍ പുന:സമര്‍പ്പിക്കുവാന്‍ അപേക്ഷകന് നിര്‍ദ്ദേശം നല്കി. കൂടാതെ അപേക്ഷകന്റെ ഉടമസ്ഥതയിലുളള സ്ഥലവുമായി ബന്ധപ്പെട്ട് 90 CM വഴി സൗകര്യത്തിന് വേണ്ടിയിട്ടുളള കേസല്ലാതെ മറ്റൊരു കേസും നിലവില്‍ ഇല്ല എന്ന് രണ്ട് സാക്ഷികള്‍ മുഖേന സെക്രട്ടറി മുമ്പാകെ നേരിട്ട് ഒപ്പിട്ട് നല്‍കേണ്ടതാണ്. കൂടാതെ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ മുന്‍വശത്തെ ഷീറ്റ് അപേക്ഷകന് സ്വന്തം നിലയില്‍ മാറ്റേണ്ടതാണ് എന്നും അദാലത്ത് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2024-01-25 11:00:49
പരാതിക്കാരന് കെട്ടിട നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ച സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.