LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunhaleema Manzil, Choottad Madayi P O
Brief Description on Grievance:
Grievance regarding Building number
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 15
Updated on 2023-11-27 11:35:53
പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ആവശ്യമായതിനാൽ ഏഴോം ഗ്രാമപഞ്ചായത്തിനെതിരെ മുഹമ്മദ് ഹാരിസ്,മൊയ്തീൻ എന്നവരുടെ പരാതി അടുത്ത മീറ്റിംഗിലേക്ക് മാറ്റിവെച്ചു
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 16
Updated on 2023-12-11 15:38:26
തീരദേശ സംരക്ഷണനിയമം ബാധകമായ ഭൂമിയിൽ കെട്ടിടനിർമ്മാണം മുൻകൂർ അനുമതിയോടെ നടത്തിയതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമായതിനാൽ അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനക്ക് വിടുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-19 14:58:10
ഏഴോം ഗ്രാമപഞ്ചായത്തിലെ നാലകത്ത്ഹാരിസ്,മൊയ്തീന്എന്നിവര് തീരദേശ സംരക്ഷണനിയമം ബാധകമായ ഭൂമിയിലാണ് കെട്ടിടനിർമ്മാണം മുൻകൂർ അനുമതിയോടെ നടത്തിയത്. ഇതില്‍ കൂടുതൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമായമായതിനാല് ടൌണ്‍ പ്ലാനര്‍ പുന:പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് KCZMA ജില്ലാ സമിതി മുമ്പാകെ അപേക്ഷ സമര്പ്പിരക്കുവാനാണ് ജില്ലാ അദാലത്ത് സമിതി യോഗം തീരുമാനിച്ചത്.
Attachment - District Final Advice:
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-21 17:11:26
VERIFIED