LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOZGER VILLA,HARBOUR ROAD VIZHINJAM P O, THIRUVANANTHAPURAM
Brief Description on Grievance:
വെങ്ങാനൂർ വില്ലേജിൽ തൊഴിച്ചാൽ വാർഡിൽ സർവേനമ്പർ 206/2B വസ്തുവിൽ പെർമിറ്റ് നമ്പർ A6.B (2018 T2) 23 dtd 09/06/23 എന്ന നമ്പറിൽ 288.96 m2 ൽ കെട്ടിടനിർമാണം നടത്തുവാൻ പഞ്ചായത്തിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ളതായിരുന്നു എന്നാൽ കെട്ടിടം പണിത എൻജിനിയർ കൂടുതൽ അളവിൽ കെട്ടിടം പണിയുകയുണ്ടായി ,അറിവില്ലായിമയിൽ സംഭവിച്ച ഈ തെറ്റ് സമക്ഷം ദയവുണ്ടായി മാപ്പാക്കി കെട്ടിടത്തിന് നമ്പർ അനുവദിച്ചു തരണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു .
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 36
Updated on 2024-08-21 15:43:36
അന്വേഷണത്തില്‍ പരാതിക്കാരന് 288.96 ച.മീ യില്‍ നിര്‍മ്മാണം നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണം പൂര്ത്തിയാക്കിയിരിവിഭാഗം കെട്ടിടങ്ങള്‍ക്ക് 300.ചി മീ വരെ മാത്രമെ അനുവദനീയമുള്ളൂ. കൂടാതെ First floor ഹാള്‍ നിര്‍മ്മാണം കെ.പി.ബി.ആര് 2019(26-10) ന്റെ ചട്ട ലംഘനം കാണുന്നു.front yard-ല്‍ compound wall നോട് ചേര്‍ന്ന് 3.60 മീറ്റര്‍ നീളത്തിലും 2.20 മീറ്റര്‍ വീതിയിലും toilet ഉള്‍പ്പെടെ ഒരു നിര്‍മ്മാണം നടത്തിയിരിക്കുന്നു. കെ.പി.ബി.ആര് 2019 ചട്ടങ്ങള്‍ പാലിച്ചും കെട്ടിട നിര്‍മ്മാണം ക്രവത്ക്കരിച്ചും അപേക്ഷ പുന സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 37
Updated on 2024-09-19 13:56:10
The Secretary has intimated the applicant about the decision of the Thadesa Adalat to the applicant.