LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pookkath house Thalakkasheri post 679534 Palakad district
Brief Description on Grievance:
It is complained against illegal construction infront of my house it couse my privacy and security issues
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 15
Updated on 2023-12-01 08:05:40
രേഖകളുടെ വിശദ പരിശോധന ആവശ്യമായതിനാലും സെക്രട്ടറി നവകേരള സദസിന്റെ യോഗത്തിൽ ആയതിനാലും 4.12.23ന് വിശദമായി പരിശോദിച്ചു തീരുമാനമെടുക്കാൻ സമിതി തീരുമാനിച്ചു
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 16
Updated on 2023-12-09 17:48:06
പട്ടിത്തറ ഗ്രാമ പഞ്ചയത്തിലെ മുസ്തഫാകമൽ പിഎം പൂക്കാത്തൂ വീട് എന്നവർ നൽകിയ പരാതിയിൽ തന്റെ വീടിന്റെ മുൻ വശത്തു നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത നിർമിച്ച cv സിദ്ദിഖ്ന്റെ ഉടമസ്ഥതയിലുള്ള CV ക്വാർട്ടേഴ്സ് മൂലം സ്വരവും സുരക്ഷിതത്വവും നഷ്ടപെടുന്ന അവസ്ഥയാണ് എന്നും നിയമപരമായ അകലം പാലിക്കാതെ നിർമിച്ച കെട്ടിടത്തിന്റെ മുകളിൽ തുടർനിർമാണം നടത്തുന്നു എന്നും ശാസ്ത്രീയ മായാ സംസ്കരണം മില്ലെന്നും ബയോ ഗ്യാസ് പ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്നും പറയുന്നു . ശ്രീ മുസ്തഫാ കമലിനെ നേരിൽ കേട്ടു .ഇത് അടുത്ത കേട്ടട്ടിടത്തിന്റെ താമസമായി ബന്ധപ്പെട്ട പരാതിയാണെന്നും ഈ കമ്മീറ്റിയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും അറിയിച്ചു .എന്നിരുന്നാലും പരാതിക്കാരൻ ഉന്നയിച്ച ഓരോ കാര്യത്തെ സംബന്ധിച്ചും സെക്രട്ടറിയോട് ചോദിച്ചറിഞ്ഞു .സെക്രട്ടറി നൽകിയ റിപ്പോർട്ട് പ്രകാരം അയൽക്കാരനായ ശ്രീ സിദ്ദിഖ് ന് നോട്ടീസ് നൽകിയിരുന്നു .തുടർന്ന് ക്രമവത്കരണത്തിനു അപേക്ഷ നൽകുകയും ചെയ്തു .പരിശോധനക്ക് ശേഷം സെക്രട്ടറി അപാകതകൾ കാണിച്ചു കത്ത് നൽകിയിട്ടുണ്ട് .ഇപ്പോൾ അന്യ സംസ്ഥാന തൊഴിലാളികൾ ആരും താമസിക്കുന്നില്ല .കുടുംബങ്ങൾ താഴെ താമസിക്കുന്നു .മുകളിൽ ആരും താമസിക്കുന്നില്ല .മാലിന്യ സംസ്കരണ സംവിദാനം ഉണ്ടെന്നും അറിയിച്ചിട്ടുണ്ട് . കമ്മിറ്റി ഇക്കാര്യം വിശദമായി ചർച്ച ചെയ്തു .സെക്രട്ടറിക്ക് താഴെ പറയുന്ന കാര്യങ്ങൾ പരിശോദിച്ചു ഉറപ്പു വരുത്താൻ നിർദേശം നല്കാൻ തീരുമാനിച്ചു . 1.ശ്രീ സിദ്ദിക്കിന്റെ കെട്ടിടത്തിന് നൽകിയ occupancy പ്രകാരമുള്ള ഉപയോഗമാണോ എന്ന് പരിശോധിക്കുക 2.മുകളിത്തത്തെ നിലയിൽ daycare centre ഉണ്ടോ എന്ന് പരിശോധിക്കുക .ഉണ്ടെന്ക്കിൽ നിയമാനുസ്രതം മാത്രം അനുമതി നൽകുക 3കെട്ടിടത്തിലെ പ്രവർത്തനങ്ങൾ പരിസരവാസികളുടെ സ്വര്യജീവിതത്തിനു ബാധിക്കുന്ന ബുദ്ദിമുട്ടു ഉണ്ടാക്കുന്നതോ ആയ കാര്യങ്ങൾ ഉണ്ടെന്ക്കിൽ പോലീസിനെ അറിയിക്കുക .
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2024-05-14 14:07:35
അദാലത്ത് നിർദ്ദേശാനുസരണം സൈറ്റ് പരിശോധിച്ചതിൽ നിലവിൽ കെട്ടിട നമ്പർ അനുവദിച്ചിട്ടുള്ള താഴത്തെ നിലയിൽ മാത്രമാണ് ഫാമിലി താമസിക്കുന്നത് . അന്യസംസ്ഥാന തൊഴിലാളികൾ തമസിക്കുന്നില്ല. മുകിളിലത്തെ നിലയിൽ യാതൊരു തരത്തിലുള്ള പ്രവർത്തവും നടക്കുന്നതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടില്ല. കെട്ടിടത്തിൽ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും അന്വേഷണത്തിൽ വിവവരം ലഭിച്ചിട്ടില്ല എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഫയൽ ക്ലോസ് ചെയ്യുന്നു.