LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെങ്കവിള,തൈക്കൂട്ടത്തിൽ വീട്,കോട്ടുകാൽ,കോട്ടുകാൽ.പി.ഒ.
Brief Description on Grievance:
കോട്ടുകാൽ പഞ്ചായത്തിൽ ശ്രീ.അശോകൻെറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നാളിതുവരെ കെട്ടിടനമ്പർ ലഭിച്ചിട്ടില്ലായെന്നും പൈപ്പ് കണക്ഷനും.കറൻ്റ കണക്ഷനും അനുവദിച്ചിട്ടും കെട്ടിടനമ്പർ ഇല്ലാത്തതിനാൽ ഇവ ഒന്നും കിട്ടിട്ടില്ലായെന്നും ആയതിനാൽ അടിയന്തിരമായി കെട്ടിടനമ്പർ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കാണിച്ച്അപേക്ഷിച്ചിരിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2023-11-27 15:23:03
കെട്ടിട നമ്പർ ആവശ്യപ്പെട്ടു കൊണ്ടുള്ള ശ്രീ.അശോകൻ്റെ അപേക്ഷ ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടില്ല എന്ന് കോട്ടുകാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ച സാഹചര്യത്തിൽ അപേക്ഷകൻ അദാലത്ത് പോർട്ടലിൽ അപ് ലോഡ് ചെയ്ത പരാതി പരിശോധിച്ച് അപേക്ഷയിലെ ഫോൺ നമ്പറിൽ കക്ഷിയുമായി ബന്ധപ്പെട്ട് ടിയാൻ്റെ ആവശ്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിനും റിപ്പോർട്ട് സമിതിക്ക് സമർപ്പിക്കുന്നതിനും 23.11.2023-ലെ യോഗത്തിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ടി പരാതി അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 19
Updated on 2023-12-08 16:13:10
കെട്ടിട നമ്പര്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ശ്രീ.അശോകന്റെ പരാതി പരിശോധിച്ചതില്‍ ശ്രീ.അശോകന് 15.15m2 വിസ്തൃതിയില്‍ വാസഗൃഹം നിര്‍മ്മിക്കുന്നതിനുള്ള കെട്ടിട നിര്‍മ്മാണ അനുമതി 13/08/2014-ല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ചിട്ടുള്ളതായും എന്നാല്‍ റഗുലറൈസേഷന് പ്ലാനില്‍ കെട്ടിട വിസ്തീര്‍ണ്ണം 64.06m2 എന്നും കാണുന്നു. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ കോട്ടുകാല്‍ വില്ലേജില്‍ റീസര്‍വ്വെ നം.186/49, 186/2-6 0.32m2 , 27m2 വസ്തുവില്‍ ശ്രീ.അശോകന് ഇരുനിലകളിലായി നിര്‍മ്മിച്ചിട്ടുള്ള വാസഗൃഹത്തിന്റെ മുന്‍വശം രണ്ട് റോഡുകളിലുമായി അതിര്‍ത്തി പങ്കിടുന്നതായും അതില്‍ ഒന്ന്, വീടിന്റെ മുന്‍ഭാഗത്തുള്ള NH ബൈപാസ് റോഡിന്റെ ഭാഗമായുള്ള സര്‍വ്വീസ് റോഡുമായി (0.80m, 1.50m) അകലം മാത്രം പാലിക്കുന്നതായും കൂടാതെ വീടിന്റെ പിന്‍ഭാഗത്ത് പഞ്ചായത്ത് റോഡുമായി ചേര്‍ത്ത് നിര്‍മ്മാണം നടത്തിയിട്ടുള്ളതായും മറ്റു രണ്ടു വശങ്ങള് സമീപ സ്ഥലഉടമകളുടെ അതിര്‍ത്തിയുമായി ചേര്‍ത്ത് നിര്‍മ്മാണം നടത്തിയിട്ടുള്ളതായും NH ബൈപാസ് റോഡുമായി അതിര്‍ത്തി പങ്കിടുന്ന കെട്ടിടത്തിനു മുന്‍വശം 3 മീറ്റര്‍ സെറ്റ്ബാക്ക് ഇല്ലായെന്നും കാണുന്നു. ആയതിനാല്‍ KPRA 220 b, KPBR 2019 rule 23, rule 26-Table 4A, Table 4 എന്നിവ പാലിക്കുന്നില്ല എന്നു ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ സ്ഥിര കെട്ടിടനമ്പര്‍ അനുവദിക്കുന്നതിനുള്ള ശ്രീ.അശോകന്റെ അപേക്ഷ പരിഗണിക്കുന്നതിനു കഴിയില്ല എന്നു 02/12/2023-ലെ യോഗത്തില്‍ സമിതി തീരുമാനിച്ചു. സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നതിനു കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2024-01-01 23:28:44
Kottukal Gramapanchayath secretary has informed the applicant about the decision of the adalath samethi meeting held on 02/12/2023 vide letter no 400263/BADC01/GPO/2023/6829/(4)